"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 87: | വരി 87: | ||
സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന്, തന്റെ കൃതികളിലൂടെ നമ്മെ പഠിപ്പിച്ച പരിസ്ഥിതി സ്നേഹിയായ മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സമുചിതമായി ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, മാതൃഭൂമി സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ ആണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം ആചരിച്ചത്. ബഷീറും, അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളായ സുഹറയും മജീദും,കേശവൻനായരും,സാറാമ്മയും,കുഞ്ഞുപാത്തുമ്മയും, പാത്തുമ്മയും ആടും ഉൾപ്പെടെ വേദിയിലെത്തി.ബഷീർ അനുസ്മരണവും, ബഷീർ കൃതികളിലെ പ്രകൃതി സ്നേഹവും എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. | സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന്, തന്റെ കൃതികളിലൂടെ നമ്മെ പഠിപ്പിച്ച പരിസ്ഥിതി സ്നേഹിയായ മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സമുചിതമായി ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, മാതൃഭൂമി സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ ആണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം ആചരിച്ചത്. ബഷീറും, അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളായ സുഹറയും മജീദും,കേശവൻനായരും,സാറാമ്മയും,കുഞ്ഞുപാത്തുമ്മയും, പാത്തുമ്മയും ആടും ഉൾപ്പെടെ വേദിയിലെത്തി.ബഷീർ അനുസ്മരണവും, ബഷീർ കൃതികളിലെ പ്രകൃതി സ്നേഹവും എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. | ||
പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ, ഡപ്യൂട്ടി എച്ച്. എം ടി. ഉണ്ണിക്കൃഷ്ണൻ,പി.എസ്.ഗിരീഷ്കുമാർ, സി. എസ് ഹരികൃഷ്ണൻ, ബി.കെ ബിജു,എം വി രാജി വിദ്യാരംഗം കൺവീനർ ബി.ശ്രീപ്രകാശ്, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ നേതൃത്വം നല്കി. | പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ, ഡപ്യൂട്ടി എച്ച്. എം ടി. ഉണ്ണിക്കൃഷ്ണൻ,പി.എസ്.ഗിരീഷ്കുമാർ, സി. എസ് ഹരികൃഷ്ണൻ, ബി.കെ ബിജു,എം വി രാജി വിദ്യാരംഗം കൺവീനർ ബി.ശ്രീപ്രകാശ്, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ നേതൃത്വം നല്കി. | ||
<gallery mode="packed" heights=" | <gallery mode="packed" heights="200"> | ||
പ്രമാണം:36035 bd.jpg | പ്രമാണം:36035 bd.jpg | ||
പ്രമാണം:36035 bd1.jpg | പ്രമാണം:36035 bd1.jpg | ||
</gallery> | </gallery> | ||
</div> | </div> | ||