"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.
പുതിയ  അധ്യായന വർഷത്തിന് തുടക്കം കുറിച്ച്  കൊണ്ട് ജൂൺ 3ന്  പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ  ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത്  HM    ഷൈനി  ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .


ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു.
   നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള  പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി[[പ്രമാണം:19817 praveshanolsavam 24-25 3.jpg|ലഘുചിത്രം|ഇടത്ത്‌|178x178ബിന്ദു]]
[[പ്രമാണം:19817 praveshanolsavam 24-25 3.jpg|ലഘുചിത്രം]]
[[പ്രമാണം:19817 praveshanolsavam 24-25 4.jpg|ലഘുചിത്രം|ഇടത്ത്‌|178x178ബിന്ദു]]
[[പ്രമാണം:19817 praveshanolsavam 24-25 4.jpg|ലഘുചിത്രം]]
[[പ്രമാണം:19817 praveshanolsavam 24-25 2.jpg|ലഘുചിത്രം|നടുവിൽ|200x200ബിന്ദു]]
[[പ്രമാണം:19817 praveshanolsavam 24-25 2.jpg|ലഘുചിത്രം]]
[[പ്രമാണം:19817 praveshanolsavam 24-25 1.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:19817 praveshanolsavam 24-25 1.jpg|നടുവിൽ|ലഘുചിത്രം]]


== ജൂൺ-5 ലോക പരിസ്ഥിതി ദിനം ==
== ജൂൺ-5 ലോക പരിസ്ഥിതി ദിനം ==

16:52, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

പുതിയ  അധ്യായന വർഷത്തിന് തുടക്കം കുറിച്ച്  കൊണ്ട് ജൂൺ 3ന്  പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ  ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത്  HM    ഷൈനി  ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .

   നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള  പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി

ജൂൺ-5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന ആഘോഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . പ്രകൃതിസ്നേഹം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി .