"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
പ്രമാണം:42050 vidyarangam 2024.jpg|വായന ദിനം -ജൂൺ 19  
പ്രമാണം:42050 vidyarangam 2024.jpg|വായന ദിനം -ജൂൺ 19  
</gallery>
</gallery>
[[പ്രമാണം:42050 vidyarangam 2024.jpg|ലഘുചിത്രം|വായന ദിനം പോസ്റ്റർ പ്രദർശനം ]]

13:17, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം ക്ലബ്ബിന്റെ കൺവീനർ ആയി ശ്രീമതി. ഇന്ദു ടീച്ചർ ചുമതലയേറ്റു .

വായന ദിനം -ജൂൺ 19

ക്വിസ് മത്സരം: ഒന്നാം സ്ഥാനം -ഹരികൃഷ്ണൻ (9 സി ) രണ്ടാം സ്ഥാനം -ആകാശ് (9 സി )

പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി.

വായന ദിനം പോസ്റ്റർ പ്രദർശനം