"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
|ഗ്രേഡ്=എ | |ഗ്രേഡ്=എ | ||
}} | }} | ||
2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു | |||