"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ജൂൺ 2024-25 == ==== പ്രവേശനോത്സവം ==== തലശ്ശേരി 2024-25 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. നവാഗതരെ ബാൻഡ് മേളത്തോടെ സമ്മാനങ്ങളും പൂക്കളും കൊടുത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:

'''വിജയികളെ അനുമോദിച്ചു'''
'''വിജയികളെ അനുമോദിച്ചു'''
 
[[പ്രമാണം:14002-sslcanumodanam2425.jpeg|ലഘുചിത്രം|കെ രാമകൃഷ്ണൻ അവർകൾ ട്രോഫി നൽകുന്നു]]
തലശ്ശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥിനികളെയും, യു എസ് എസ് കിട്ടിയ വിദ്യാർഥിനികളെയും അനുമോദിച്ചു. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത് 78 വിദ്യാർത്ഥിനികൾ ആയിരുന്നു, ഇതൊരു ചരിത്ര നേട്ടമാണ്, കൂടാതെ പ്ലസ് ടു 17 വിദ്യാർഥിനികൾ മുഴുവൻ എ പ്ലസ് കരസ്ഥമാക്കി. യുഎസ്എസ് വിന്നേഴ്സിന്റെ എണ്ണം 14 ആയിരുന്നു. 2024 ജൂൺ 21 ന് 3:00 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത് വിജിലൻസ് വിഭാഗത്തിൽ എൻക്വയറി കമ്മീഷണറും സ്പെഷ്യൽ ജഡ്ജുമായ കെ രാമകൃഷ്ണൻ അവർകൾ ആയിരുന്നു.അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു, കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മരിയരേഖ ഏവരെയും സ്വാഗതം ചെയ്തു . തലശ്ശേരി വാർഡ് കൗൺസിലർ ശ്രീ ഫൈസൽ പുനത്തിൽ, ലോക്കൽ മാനേജർ സിസ്റ്റർ പ്രിൻസി ആന്റണി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ബാലകൃഷ്ണൻ, ഹയർസെക്കൻഡറി അധ്യാപിക ശ്രീമതി മഞ്ജു ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അധ്യാപിക അനു മരിയ ചടങ്ങിന് നന്ദി പറഞ്ഞു

വരി 39: വരി 39:

'''അന്താരാഷ്ട്ര യോഗാദിനം'''
'''അന്താരാഷ്ട്ര യോഗാദിനം'''
 
[[പ്രമാണം:14002-yoga2425-1.jpeg|ലഘുചിത്രം|'''അന്താരാഷ്ട്ര യോഗാദിനം''']]
തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ അധ്യാപകൻ എൻ സി മുരളി കുട്ടികൾക്ക് യോഗ പരിശീലനം നടത്തി.പ്രഥാനധ്യാപിക സിസ്റ്റർ റോസറ്റ് അധ്യക്ഷയായി എസ് പി സി ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടെ 200 ഓളം വിദ്യാർത്ഥികൾ യോഗ പ്രദർശന പരിപാടിയിൽ പങ്കെടുത്തു. അധ്യാപികമാരായ മെറീറ്റ ഫിലിപ്പ് സ്റ്റാഫ് സെക്രട്ടറി ബിന്ദുജോയ് തുടങ്ങിയവർ സംബന്ധിച്ചു.

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512253" എന്ന താളിൽനിന്ന് ശേഖരിച്ചത്