"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MUSHRIFABEEVIT (സംവാദം | സംഭാവനകൾ)
No edit summary
MUSHRIFABEEVIT (സംവാദം | സംഭാവനകൾ)
വരി 21: വരി 21:

2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം  ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം  പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.

= '''4.വിജയോത്സവം''' =
= '''4.വിജയോത്സവം''' =
വരി 26: വരി 31:
[[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:14020 vijayolsavam4.jpg|ലഘുചിത്രം|231x231ബിന്ദു]]
[[പ്രമാണം:14020 vijayolsavam4.jpg|ലഘുചിത്രം|231x231ബിന്ദു]]
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം മട്ടന്നൂർ എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം മട്ടന്നൂർ  
ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
 
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.
എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് വി.സുനിൽ,മുൻ പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനം ചെയ്തു.  
 
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത  
 
വഹിച്ചു.
 
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്ക
 
ളെയും ചടങ്ങിൽ ആദരിച്ചു.
 
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് വി.സുനിൽ,മുൻ  
 
പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,പി.വി. ശ്രീജിത്ത്, എൻ. സിന്ധു  
 
ടീച്ചർ എന്നിവർ സംസാരിച്ചു.
 
പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദി

പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.
യും പറഞ്ഞു.