"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
=== 2.പ്രവേശനോത്സവം 2024-25 ===
=== 2.പ്രവേശനോത്സവം 2024-25 ===
ജിവിഎച്ച്എസ്എസ് കതിരൂർ 2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ശ്രീര‍‍ഞ്ജ ടീച്ചർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം നിഹാരിക എസ് മോഹനൻ പരിപാടി അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ കാരായി, പിടിഎ പ്രസിഡണ്ട് അജിതാ പി സി, സ്കൂൾ പ്രിൻസിപ്പാൾ പ്രകാശൻ മാസ്റ്റർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, ബിന്ദു ശ്രീ,  ഷീബ , വിദ്യാർഥികളായ തന്മയാ ദാസ് നിരഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി നന്ദി പറഞ്ഞു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്കൂൾ മികവിന്റെ പ്രദർശനവും നടന്നു.

[[പ്രമാണം:14015 s1.jpeg|ഇടത്ത്‌|ലഘുചിത്രം|1]]
[[പ്രമാണം:14015 s1.jpeg|1|അതിർവര|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:14015 s2.jpeg|ഇടത്ത്‌|ലഘുചിത്രം|2]]
[[പ്രമാണം:14015 s2.jpeg|2|നടുവിൽ|ചട്ടരഹിതം]]

== 3. 26/6/2024ആന്റി ഡ്രഗ് ഡേ ==
=== 26/6/2024ആന്റി ഡ്രഗ് ഡേ ===

==== സ്പെഷ്യൽ അസംബ്ലി ====
==== സ്പെഷ്യൽ അസംബ്ലി ====

20:24, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

1 നെൽകൃഷി

കതിരൂർ ബാങ്കിന്റെ സഹായത്തോടെ സ്കൂൾമുറ്റത്ത് കരനെ ൽകൃഷി ആരംഭിച്ചു .

മുൻ എംഎൽഎ ടിവി രാജേഷ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്ത്.

വിത്ത് നടിൽ എന്ന ആദ്യഘട്ടം നടന്നു. കുട്ടികൾ തന്നെ ചാലുകീറി, വളമിട്ട് ഒരുക്കിയ മണ്ണിൽ കരനെല്ലായ അശ്വതി, വെള്ളേരി വാലൻ , തെങ്ങിൻ പൂക്കുല എന്നിവ നട്ടു. ( ഇവയുടെ വിത്താണ് ഉപയോഗിച്ചത്)

ഇതിന്റെ തുടർ പ്രവർത്തനമായി കുട്ടികളോട് വ്യക്തിഗതമായി ഈ നെൽകൃഷിയുടെ വിത്ത് നടീൽ മുതൽ വിളവെടുക്കുന്നത് വരെയുള്ള വിവിധ വളർച്ച ഘട്ടങ്ങൾ ഒരു കുറിപ്പായി ഡയറിയിൽ എഴുതിവെക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അതൊരു പ്രോജക്ട് ആയി മാറ്റി നമുക്ക് സ്കൂൾ തലത്തിലും, സയൻസ് മേളകളിലും സ്കൂളിന്റെ മികവായ പ്രവർത്തനമായും ഉപയോഗപ്പെടുത്താം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്

2.പ്രവേശനോത്സവം 2024-25

ജിവിഎച്ച്എസ്എസ് കതിരൂർ 2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ശ്രീര‍‍ഞ്ജ ടീച്ചർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം നിഹാരിക എസ് മോഹനൻ പരിപാടി അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ കാരായി, പിടിഎ പ്രസിഡണ്ട് അജിതാ പി സി, സ്കൂൾ പ്രിൻസിപ്പാൾ പ്രകാശൻ മാസ്റ്റർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, ബിന്ദു ശ്രീ, ഷീബ , വിദ്യാർഥികളായ തന്മയാ ദാസ് നിരഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി നന്ദി പറഞ്ഞു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്കൂൾ മികവിന്റെ പ്രദർശനവും നടന്നു.

1
1
2
2

3. 26/6/2024ആന്റി ഡ്രഗ് ഡേ

സ്പെഷ്യൽ അസംബ്ലി

ജൂൺ 26 മുതൽ 30 വരെയുള്ള ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും എസ്പിസി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു 
എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗത ഭാഷണവും വിമുക്തി ക്ലബ് കോർഡിനേറ്റർ ശ്രീമതി ജീജ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ഇതിനോടനുബന്ധിച്ച് സ്റ്റേജിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു.ഈ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ പ്രദീപ് സാർ ചൊല്ലി ക്കൊടുത്തു.
ഒ ആർ സി ജില്ലാ കോഡിനേറ്റർ ശ്രീമതി ഷമീജ,ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ സോഷ്യൽ വർക്കർ ശ്രീ ജയരാജ് വി കെ യും പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.
ഇതേ ദിവസം സ്കൂൾ സ്റ്റേജിൽ വെച്ച് 'രസതന്ത്രം' എന്ന ഏകാന്ത നാടകവും അവതരിപ്പിച്ചു. ശ്രീ പ്രഭുദേവ പിസി അവതരിപ്പിച്ച നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ശ്രീ ജിജു ഉറപ്പടിയാണ്.