"എരഞ്ഞോളി നോർത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
നിലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത് അരംഭിച്ച വിദ്യാലയം കാലം ചെന്നപ്പോൾ രണ്ട് വിദ്യാലയങ്ങളായി വിഭജിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു. സ്കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ അദ്ധേഹം അശക്തനായപ്പോൾ 1961 ൽ ശ്രീ പി.വി.വാസു മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
19:59, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എരഞ്ഞോളി നോർത്ത് എൽ.പി.എസ് | |
|---|---|
| വിലാസം | |
മലാൽ പൊന്ന്യം വെസ്റ്റ് പി.ഒ. , 670941 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1928 |
| വിവരങ്ങൾ | |
| ഫോൺ | 04902307101 |
| ഇമെയിൽ | eranholinorthlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14311 (സമേതം) |
| യുഡൈസ് കോഡ് | 32020400305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 65 |
| ആകെ വിദ്യാർത്ഥികൾ | 140 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസീന കെ. പി. |
| പി.ടി.എ. പ്രസിഡണ്ട് | ഷജു ടി. |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഖ സുബിൻ |
| അവസാനം തിരുത്തിയത് | |
| 03-07-2024 | Kaushiknath kt |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മലാൽ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ
ചരിത്രം
നിലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത് അരംഭിച്ച വിദ്യാലയം കാലം ചെന്നപ്പോൾ രണ്ട് വിദ്യാലയങ്ങളായി വിഭജിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു. സ്കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ അദ്ധേഹം അശക്തനായപ്പോൾ 1961 ൽ ശ്രീ പി.വി.വാസു മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതികസൗകര്യങ്ങൾ നിലവിൽ വിദ്യാലയത്തിലുണ്ട്.
- സ്മാർട്ട് ക്ലാസ്റൂം
- രണ്ട് കെട്ടിടങ്ങൾ
- കളിസ്ഥലം
- ആകർശകമായ പൂന്തോട്ടം.
- കൃഷിയിടം
- കോൺഫറൻസ് ഹാൾ
- LCD പ്രൊജക്ടർ with സ്ക്രീൻ
- Toilet
- പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ.പി.വി.വാസു മാസ്റ്റർ
സുശാന്ത് നിലയം
മലാൽ
Po.പൊന്ന്യം വെസ്റ്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്താം.അവിടെ നിന്നും ഓട്ടോ മാർഗം 2കിലോമീറ്റർ സഞ്ചരിക്കുക.
- തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും കൂത്തുപറമ്പ് റൂട്ടിൽ 7കിലോമീറ്റർ സഞ്ചരിച്ചാൽ നായനാർ റോഡിൽ എത്തും. അവിടെ നിന്നും ഓട്ടോ മാർഗം 2കിലോമീറ്റർ സഞ്ചരിക്കുക.
{{#multimaps:11.78476004824512, 75.51808812504183 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14311
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ