"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പരിസ്ഥിതി ക്ലബ് == | == പരിസ്ഥിതി ക്ലബ് == | ||
പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി അനിത ഡാനിയൽ ആണ്. | പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി അനിത ഡാനിയൽ ആണ്.സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. |
19:27, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി അനിത ഡാനിയൽ ആണ്.സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു.