"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
==='''ലഹരി വിരുദ്ധ ദിനം''===
==='''ലഹരി വിരുദ്ധ ദിനം''===
June 26 Wednesday, SCGHS KOTTAKKAL MALA, school ലിൽ  ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയോടെ കാര്യപരിപാടികൾ ആരംഭിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള  ഒരു പ്രസംഗം  Kumari Starlet Diemetry നടത്തി. 9th Std Students ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു flash mob അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി Anu Teacher  ഒരു thoughtful message കുട്ടികൾക്ക് നൽകി. J. R. C , GUIDES and 9th Students  ചേർന്ന്,മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് ഒരു റാലിയും സംഘടിപ്പിച്ചു.

==='''നിത്യസഹായ മാതാവിന്റെ തിരുനാൾ ''===
June 27, Thursday SCGHS KOTTAKKAL MALA, School ലിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നടന്നു. നിത്യസഹായ മാതാവിനാൽ  പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിദ്യാലയത്തിലെ ആഘോഷങ്ങൾ  9th Std Students അവതരിപ്പിച്ച prayer dance ഓടെ ആരംഭിച്ചു. Teacher Representative Smt. Rainy Francis വിശിഷ്ടാതിഥിയായ  Sr. Florence ഉൾപ്പെടെയുള്ളവർക്ക് സ്വാഗതം അർപ്പിച്ചു.  വിശിഷ്ടാതിഥിയായിരുന്ന  Sr.  Florence  തിരുനാൾ ദിന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂളിന്റെ  Local Manager  Mother Sr. Nirmala തിരുന്നാളിനോട് അനുബന്ധിച്ചുള്ള ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Sr. Jeena യുടെ സന്ദേശവും ഉണ്ടായിരുന്നു. അധ്യാപകരും അനധ്യാപകരും 3 group  കളായി തിരിഞ്ഞ് group music competition ഉം നടത്തി.  അതിനുശേഷം class wise declamation  മത്സരവും ഉണ്ടായിരുന്നു. ഒപ്പം തന്നെ  ' മാതാവിന് ഒരു അൾത്താര' എന്ന competition നിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അതിനുശേഷം ജൂൺ മാസത്തിൽ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിശിഷ്ട അതിഥിയായ  Sr. Florence വിതരണം ചെയ്തു. ഒപ്പം തിരുന്നാൾ ദിനത്തിൽ  നടത്തിയ എല്ലാ മത്സരയിനങ്ങളുടെയും സമ്മാനങ്ങളും വിതരണം ചെയ്തു. Teacher Representative Smt Rani Joseph എല്ലാവർക്കും നന്ദി പറഞ്ഞു.  നിത്യസഹായ മാതാവിന്റെ തിരുന്നാൾ School മുഴുവൻ ആഘോഷപൂർവ്വം കൊണ്ടാടി.
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511039" എന്ന താളിൽനിന്ന് ശേഖരിച്ചത്