"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
വിജിയോത്സവവും
വിജിയോത്സവവും
നവീകരിച്ച gate ന്റെ വിഞ്ചിരിപ്പും ഉദ്ഘാടനവും, കഴിഞ്ഞ അധ്യയന വർഷത്തിലെ SSLC result ന്റെ വിജിയോത്സവവും  SCGHSS KOTTAKKAL, MALA School ലിൽ 20/ 06/24, Thursday ഉച്ചയ്ക്ക്  1.30  pm നു  നടന്നു.  മാള വികാരി Rev. Fr. George Pareman ഗേറ്റിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച് ആരംഭിച്ച പരിപാടികളിൽ, നവീകരിച്ച ഗേറ്റിന്റെ ഉദ്ഘാടനവും വിജിയോത്സവത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് ചാലക്കുടി ലോകസഭ മണ്ഡലം എംപിയായ  Shri. Benny Behanan Sir ആണ്. കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ welcome dance ലിൽ തുടങ്ങിയ കാര്യപരിപാടികളിൽ ആദ്യം school choir അവതരിപ്പിച്ച പ്രാർത്ഥനാ ഗാനമായിരുന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. CMC Udaya Provinces IJK യുടെ Education Councilor ആയ സിസ്റ്റർ ടെസ്ലിൻ അധ്യക്ഷ പ്രസംഗം നടത്തി. അതിനുശേഷം തിരി കൊളുത്തിയുള്ള  ഉദ്ഘാടന കർമ്മങ്ങൾ നടന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Smt. Rekha Shanti Joseph, മാള പഞ്ചായത്ത് പ്രസിഡണ്ട്  Smt. Bindhu Babu, വാർഡ് മെമ്പർ Shri. Yadhu Krishna T V, സ്റ്റാഫ് പ്രതിനിധി Sr. Soumya എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം കഴിഞ്ഞവർഷം എസ്എസ്എൽസിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര സമർപ്പണം ഉണ്ടായിരുന്നു. കുട്ടികളുടെ പ്രതിനിധി Kumari Stinsha Steephan എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. പിടിഎ പ്രസിഡണ്ട്  Shri. P. A Shanavas എല്ലാവർക്കും നന്ദി പറഞ്ഞ ചടങ്ങിൽ സ്കൂളിന്റെ വിദ്യാലയ ഗീത തോടുകൂടി  കാര്യപരിപാടികൾ അവസാനിച്ചു.

==='''ലഹരി വിരുദ്ധ ദിനം''===
June 26 Wednesday, SCGHS KOTTAKKAL MALA, school ലിൽ  ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയോടെ കാര്യപരിപാടികൾ ആരംഭിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള  ഒരു പ്രസംഗം  Kumari Starlet Diemetry നടത്തി. 9th Std Students ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു flash mob അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി Anu Teacher  ഒരു thoughtful message കുട്ടികൾക്ക് നൽകി. J. R. C , GUIDES and 9th Students  ചേർന്ന്,മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് ഒരു റാലിയും സംഘടിപ്പിച്ചു.
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511034" എന്ന താളിൽനിന്ന് ശേഖരിച്ചത്