"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
പ്രമാണം:19874 - june 5 natural day.jpeg|alt= | പ്രമാണം:19874 - june 5 natural day.jpeg|alt= | ||
</gallery> | </gallery> | ||
== വായനാ ദിനം - ജൂൺ 19 2024== | |||
വേങ്ങര : വലിയോറ ഈസ്റ്റ് എ. എം.യു. പി സ്കൂളിൽ ലൈബ്രറി വിഭാഗത്തിന് കീഴിൽ വായന വാരാചാരണത്തിന്റെ ഭാഗമായി കോലായ സംഘടിപ്പിച്ചു. | |||
പത്രവായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന പത്രവായനയുടെയും അനുബന്ധ ചർച്ചകളുടെയും പുനരാവിഷ്കാരമായിരുന്നു.ദിനാചാരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ,വർത്താന വായന, ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനം, കഥ പറയൽ, അടിക്കുറിപ്പ് മത്സരം തുടങ്ങിയവും നടന്നു. | |||
ഹെഡ്മാസ്റ്റർ സോമനാഥൻ സാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, | |||
അധ്യാപകരായ, സുബൈർ,അലി അക്ബർ,ജാഫർ എ കെ, ഫസലുറഹ്‌മാൻ, ഹരീഷ്, അഫീഫ്, സഹദ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറി കൺവീനർ | |||
സൈനുൽ ആബിദ് സ്വാഗതവും അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. | |||