"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
[[പ്രമാണം:21098-vayanadinam-ghspty.jpg|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:21098-vayanadinam-ghspty.jpg|ലഘുചിത്രം|വായനാദിനം]] | ||
2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വായനാദിന പ്രതിജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വായനാദിന പ്രതിജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
== യോഗദിനം == | |||
ജൂൺ 21 യോഗ ദിനത്തിൽ SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. യോഗാചാര്യൻ ശ്രീ മുരളീധരൻ അവർകൾ വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു. അധ്യാപകരായ ശ്രീ. ശിവകുമാർ, ശ്രീമതി.സുജിഷ, ശ്രീമതി.ശ്രീജകുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. |
19:15, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.
പരിസ്ഥിതിദിനം
2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വായനാദിനം
2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വായനാദിന പ്രതിജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
യോഗദിനം
ജൂൺ 21 യോഗ ദിനത്തിൽ SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. യോഗാചാര്യൻ ശ്രീ മുരളീധരൻ അവർകൾ വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു. അധ്യാപകരായ ശ്രീ. ശിവകുമാർ, ശ്രീമതി.സുജിഷ, ശ്രീമതി.ശ്രീജകുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.