"എം എ എം യു.പി.എസ് വിളക്കാംതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എ എം യു.പി.എസ് വിളക്കാംതോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:28, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
<nowiki><gallery></nowiki> | <nowiki><gallery></nowiki> | ||
[[പ്രമാണം:Environmentalday2024 2.jpg|ലഘുചിത്രം|Environmental Day - Activities]] | [[പ്രമാണം:Environmentalday2024 2.jpg|ലഘുചിത്രം|Environmental Day - Activities]] | ||
[[പ്രമാണം:47344-environmentday2024-1.jpg|ലഘുചിത്രം|Environment day - Tree plantation]] | [[പ്രമാണം:47344-environmentday2024-1.jpg|ലഘുചിത്രം|Environment day - Tree plantation]]'''പരിസ്ഥിതി ദിനം ആചരിച്ചു.''' | ||
വിളക്കാം തോട് എം.എ എം.യു.പി.സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ Fr.ജോസഫ് താണ്ടാം പറമ്പിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ഒയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ വനിത വിംഗ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി പരിപാടികൾക്ക്ഹെഡ്മിസ്ട്രസ് സെലിൻ തോമസ് അധ്യാപകരായ സോളമൻസെബാസ്റ്റ്യൻ, ബിൻസ് പി. ജോൺ അനിൽ ജോൺ, ഗീതു ജോസ് എന്നിവർ നേതൃത്വം നല്കി. |