"ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
'''ജൂൺ 19 വായന പക്ഷാചരണം'''
'''ജൂൺ 19 വായന പക്ഷാചരണം'''
[[പ്രമാണം:Vayanadinam2024..jpg|ലഘുചിത്രം|വായനദിനം ]]

[[പ്രമാണം:VAYANADINAM CLASS HARI SIR.resized.jpg|ലഘുചിത്രം]]
വായന പക്ഷാചരണത്തിന്റെ ആദ്യ ദിവസമായ ജൂൺ 19 ആം തീയതി ഗവൺമെന്റ് യുപി സ്കൂൾ ഇളമ്പള്ളിയിൽ പിടിഎ പ്രസിഡന്റ് ശ്രീ ജോൺസൺ സെബാസ്റ്റ്യൻ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളിക്കുട്ടി മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീജിൻ കാട്ടൂർ ആശംസകൾ അറിയിച്ചു. വരയും വായനയും എന്ന വിഷയത്തിൽ ലൈബ്രറിയിൽ ശ്രീ വി ഡി ഹരികുമാർ കുട്ടികൾക്ക് ചിത്രകല അഭ്യസിപ്പിച്ചു. സ്കൂ‌ൾ ലീഡർ മാസ്റ്റർ ആദിഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക ശ്രീമതി പ്രഭ ടി കെ കൃതജ്ഞത അറിയിച്ചു

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509618" എന്ന താളിൽനിന്ന് ശേഖരിച്ചത്