"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19826 (സംവാദം | സംഭാവനകൾ)
No edit summary
19826 (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
</gallery><gallery>
</gallery><gallery>
പ്രമാണം:19826 readingday pledge.jpeg|വായനാദിന പ്രതിജ്ഞ
പ്രമാണം:19826 readingday pledge.jpeg|വായനാദിന പ്രതിജ്ഞ
</gallery>
=== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024===
'''ലോ'''കത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി .സ്കൂൾ ലീ ഡറുടെ നേതൃത്വത്തിൽഎല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ബ്യൂന ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി No Drugs campaign നടത്തി.ക്ലാസ് തലത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.<gallery>
പ്രമാണം:19826 no drug 1.jpeg|ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:19826no drugs.jpeg|campaign
</gallery>
</gallery>