"സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:30, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2024→ജൂൺ 25 സ്കൂൾ ഹെൽത്ത് പ്രോഗ്രാം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) |
||
വരി 155: | വരി 155: | ||
=='''ജൂൺ 25 സ്കൂൾ ഹെൽത്ത് പ്രോഗ്രാം'''== | =='''ജൂൺ 25 സ്കൂൾ ഹെൽത്ത് പ്രോഗ്രാം'''== | ||
കുട്ടികൾക്കായി നിംസ് കോളേജ് ആൻ്റ് നേഴ്സിംഗ് സംഘം ക്ലാസ് സംഘടിപ്പിച്ചു.ശാരീരികപരമായ ആരോഗ്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യം . ഈ ചിന്തയെ മുൻനിർത്തിക്കൊണ്ട് ആട്ടവും, പാട്ടും ബോധവത്കരണ ക്ലാസുമായി അവർ കുട്ടികളോടൊപ്പം 2:00 മണിക്കൂർ ചെലവഴിച്ചു. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ ആയിരുന്നു ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് ഏറെ ഗുണപ്രദം ആകുന്ന രീതിയിൽ വിവിധ ചിന്തകളെ കുട്ടികൾക്ക് അനുരൂപമാകുന്ന തരത്തിൽ ഏറെ ഹൃദ്യമായിട്ടായിരുന്നു അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ മീന പി ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ഹെൽത്ത് കൺവീനർ ശ്രീമതി.ബിന്ദു ടീച്ചർ സ്കൂളിന്റെ പേരിലുള്ള നന്ദി അർപ്പിച്ചു. | കുട്ടികൾക്കായി നിംസ് കോളേജ് ആൻ്റ് നേഴ്സിംഗ് സംഘം ക്ലാസ് സംഘടിപ്പിച്ചു.ശാരീരികപരമായ ആരോഗ്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യം . ഈ ചിന്തയെ മുൻനിർത്തിക്കൊണ്ട് ആട്ടവും, പാട്ടും ബോധവത്കരണ ക്ലാസുമായി അവർ കുട്ടികളോടൊപ്പം 2:00 മണിക്കൂർ ചെലവഴിച്ചു. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ ആയിരുന്നു ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് ഏറെ ഗുണപ്രദം ആകുന്ന രീതിയിൽ വിവിധ ചിന്തകളെ കുട്ടികൾക്ക് അനുരൂപമാകുന്ന തരത്തിൽ ഏറെ ഹൃദ്യമായിട്ടായിരുന്നു അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ മീന പി ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ഹെൽത്ത് കൺവീനർ ശ്രീമതി.ബിന്ദു ടീച്ചർ സ്കൂളിന്റെ പേരിലുള്ള നന്ദി അർപ്പിച്ചു. | ||
<gallery mode="packed-hover"> | |||
പ്രമാണം:44228-2024schoolhealthprogram1.jpg | |||
പ്രമാണം:44228-2024schoolhealthprogram2.jpg | |||
</gallery> | |||
=='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== | =='''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''== |