"വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
[[പ്രമാണം:42050 english club helen 1.jpg|ലഘുചിത്രം|ഹെലൻ കെല്ലർ ദിനം]]
[[പ്രമാണം:42050 english club helen 1.jpg|ലഘുചിത്രം|ഹെലൻ കെല്ലർ ദിനം]]
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച ഹെലൻ കെല്ലർ ഇംഗ്ലീഷ് സാഹിത്യത്തിൽ വളരെ അധികം സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് .ഹെലൻ കെല്ലറുടെ ജന്മദിനമായ ജൂൺ 27 ഹെലൻ കെല്ലർ ദിനമായി ആചരിച്ചു വരുന്നു .ഹെലൻ കെല്ലർ ദിനമായ ജൂൺ 27 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെലൻ കെല്ലറുടെ വാക്കുകൾ പോസ്റ്റർ ആയി പ്രദർശിപ്പിച്ചു .

== '''വിമുക്തി ക്ലബ് -നോ പറയാം ലഹരിയോട് .''' ==
ലോകമെമ്പാടുമുള്ള ജനതയെ നേരിട്ടും, അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരിയുടെ ഉപയോഗം .ഇതിനെതിരെ അവബോധം സൃഷ്ടിക്കാനും  ജനങ്ങളെ ലഹരിക്കെതിരെ ഉള്ള പ്രവർത്തനത്തിൽ പങ്കാളികളാക്കാനും ഐക്യരാഷ്ട്ര സഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു ഫലപ്രദമായ ഔഷധനയങ്ങൾ ,ശാസ്ത്രം ,ഗവേഷണം ,മനുഷ്യാവകാശത്തോടുള്ള പൂർണമായ ആദരവ് ,അനുകമ്പ ,മയക്കുമരുന്ന് ഉപയോഗത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രെത്യാഘാതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം .ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .
1,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509206" എന്ന താളിൽനിന്ന് ശേഖരിച്ചത്