"വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ജൂൺ 20 നു നടത്തി .4൦ ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .[[പ്രമാണം:42050 english club 1 24.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ]]മായാലക്ഷ്മി -9A,ആദിൽ മുഹമ്മദ് -8C എന്നിവർ വിജയികളായി [[പ്രമാണം:42050 eng club 2 2024.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ]]<gallery> | ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങളുടെ ഭാഗമായി ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ജൂൺ 20 നു നടത്തി .4൦ ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .[[പ്രമാണം:42050 english club 1 24.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ]]മായാലക്ഷ്മി -9A,ആദിൽ മുഹമ്മദ് -8C എന്നിവർ വിജയികളായി [[പ്രമാണം:42050 eng club 2 2024.jpg|ലഘുചിത്രം|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ ]]<gallery> | ||
പ്രമാണം:42050 eng club 2 2024.jpg|alt=|<gallery> പ്രമാണം:42050 english club 1 24.jpg|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ </gallery> | പ്രമാണം:42050 eng club 2 2024.jpg|alt=|<gallery> പ്രമാണം:42050 english club 1 24.jpg|ഹാൻഡ് റൈറ്റിംഗ് കോമ്പറ്റിഷൻ </gallery> | ||
== '''ഹെലൻ കെല്ലർ ദിനം''' == | |||
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച ഹെലൻ കെല്ലർ ഇംഗ്ലീഷ് സാഹിത്യത്തിൽ വളരെ അധികം സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് .ഹെലൻ കെല്ലറുടെ ജന്മദിനമായ ജൂൺ 27 ഹെലൻ കെല്ലർ ദിനമായി ആചരിച്ചു വരുന്നു .ഹെലൻ കെല്ലർ ദിനമായ ജൂൺ 27 നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെലൻ കെല്ലറുടെ വാക്കുകൾ പോസ്റ്റർ ആയി പ്രദർശിപ്പിച്ചു . | |||