"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
*വായനവാരം സമാപനവും ബാലസഭ ഉദ്ഘാടനവും* | * | ||
* | |||
* | |||
*വായനവാരം സമാപനവും ബാലസഭ ഉദ്ഘാടനവും* | |||
മുണ്ടൂർ : നാമ്പുള്ളിപ്പുര എസ്.വി എം എ എൽ.പി സ്കൂളിൽ വായനവാരം സമാപനവും ബാലസഭയുടെ ഉദ്ഘാടനവും നടന്നു .പൂതനൂർ ജി.എൽ പി. സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി കനക ലക്ഷ്മി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം. ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു . വായനവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു . കഥകളും പാട്ടുകളും അനുഭവങ്ങളുമായി കനക ലക്ഷ്മി ടീച്ചർ ഒന്നര മണിക്കൂർ നേരം കുട്ടികളോട് സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സി സുധ ടീച്ചർ നന്ദി പറഞ്ഞു . | മുണ്ടൂർ : നാമ്പുള്ളിപ്പുര എസ്.വി എം എ എൽ.പി സ്കൂളിൽ വായനവാരം സമാപനവും ബാലസഭയുടെ ഉദ്ഘാടനവും നടന്നു .പൂതനൂർ ജി.എൽ പി. സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി കനക ലക്ഷ്മി ടീച്ചർ ആണ് ഉദ്ഘാടനം ചെയ്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം. ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു . വായനവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു . കഥകളും പാട്ടുകളും അനുഭവങ്ങളുമായി കനക ലക്ഷ്മി ടീച്ചർ ഒന്നര മണിക്കൂർ നേരം കുട്ടികളോട് സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സി സുധ ടീച്ചർ നന്ദി പറഞ്ഞു . | ||