"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
 
പ്രേവേശനോത്സവം

വരി 44: വരി 44:

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു .

ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ്‌ കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു.

വരി 318: വരി 66:

'''<big>ലോക ലഹരി വിരുദ്ധ ദിനം</big>'''
'''<big>ലോക ലഹരി വിരുദ്ധ ദിനം</big>'''
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു .മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക അതിൽ നിന്ന് നമ്മുടെ പുതുതലമുറയെ രക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്‌ഷ്യം .സ്പെഷ്യൽ അസംബ്ലി നടത്തി. പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കുട്ടികൾ ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലി.11മണിക്ക് പ്രിവന്റീവ് ഓഫീസർ ലാൽജി സർ ഹൈസ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.

[[പ്രമാണം:34041 ANTIDRUD DAY.jpg|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനത്തിൽ ലാൽജി സാർ ക്ലാസ് എടുക്കുന്നു ]]

[[പ്രമാണം:34041 parent class1.jpg|ലഘുചിത്രം|രക്ഷാകർത്തൃ ബോധവൽക്കരണം സജി ടീച്ചർ ക്ലാസ് എടുക്കുന്നു ]]

402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508436" എന്ന താളിൽനിന്ന് ശേഖരിച്ചത്