"ഗവ.യു പി എസ് ഇളമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഇളമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ 2024 25 അധ്യയന വർഷത്തെ സബ്ജില്ലാതല പ്രവേശനോത്സവംവളരെ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, കുട്ടികൾ, പഞ്ചായത്ത് മേലധികാരികൾ, ബിപിസി, എ ഇ ഒ, പിടിഎ പ്രസിഡന്റ്, ക്ഷണിക്കപ്പെട്ട വിശിഷ്‌ട അതിഥികൾ എല്ലാവരും ചേർന്ന് വിവിധ പരിപാടികളോടെപ്രവേശനോത്സവം ഗംഭീരമാക്കി. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരങ്ങൾ കോർത്ത മാല അണിയിച്ചും അധ്യാപകർ തയ്യാറാക്കിയ തൊപ്പി അണിയിച്ചും, നാടൻ കലാരൂപമായഗരുഡൻ പറവയുടെ അകമ്പടിയോടെയും സ്കൂളിലേക്ക് സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും ക്യാപ് wearing സെറിമണി നടത്തി.[[പ്രമാണം:31320 PRAVESANOLSAVAM.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:31320 PRAVESANOLSAVAM.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]ഇളമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ 2024 25 അധ്യയന വർഷത്തെ സബ്ജില്ലാതല പ്രവേശനോത്സവംവളരെ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, കുട്ടികൾ, പഞ്ചായത്ത് മേലധികാരികൾ, ബിപിസി, എ ഇ ഒ, പിടിഎ പ്രസിഡന്റ്, ക്ഷണിക്കപ്പെട്ട വിശിഷ്‌ട അതിഥികൾ എല്ലാവരും ചേർന്ന് വിവിധ പരിപാടികളോടെപ്രവേശനോത്സവം ഗംഭീരമാക്കി. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരങ്ങൾ കോർത്ത മാല അണിയിച്ചും അധ്യാപകർ തയ്യാറാക്കിയ തൊപ്പി അണിയിച്ചും, നാടൻ കലാരൂപമായഗരുഡൻ പറവയുടെ അകമ്പടിയോടെയും സ്കൂളിലേക്ക് സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും ക്യാപ് wearing സെറിമണി നടത്തി.

കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും എന്ന വിഷയത്തിൽ എസ്ഐയും രക്ഷകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ റിട്ടയേഡ് അധ്യാപകൻ രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  
കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും എന്ന വിഷയത്തിൽ എസ്ഐയും രക്ഷകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ റിട്ടയേഡ് അധ്യാപകൻ രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  
[[പ്രമാണം:31320-PRAVESANOLSAVAM- 2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:31320-PRAVESANOLSAVAM- 2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]]

22:33, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024-25

ഇളമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ 2024 25 അധ്യയന വർഷത്തെ സബ്ജില്ലാതല പ്രവേശനോത്സവംവളരെ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, കുട്ടികൾ, പഞ്ചായത്ത് മേലധികാരികൾ, ബിപിസി, എ ഇ ഒ, പിടിഎ പ്രസിഡന്റ്, ക്ഷണിക്കപ്പെട്ട വിശിഷ്‌ട അതിഥികൾ എല്ലാവരും ചേർന്ന് വിവിധ പരിപാടികളോടെപ്രവേശനോത്സവം ഗംഭീരമാക്കി. സ്കൂളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരങ്ങൾ കോർത്ത മാല അണിയിച്ചും അധ്യാപകർ തയ്യാറാക്കിയ തൊപ്പി അണിയിച്ചും, നാടൻ കലാരൂപമായഗരുഡൻ പറവയുടെ അകമ്പടിയോടെയും സ്കൂളിലേക്ക് സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും ക്യാപ് wearing സെറിമണി നടത്തി.