"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:46, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→പരിസ്ഥിതി ദിനാചരണം -2024
വരി 17: | വരി 17: | ||
ഭൂമി പുനസ്ഥാപിക്കൽ, ഭൂവൽക്കരണം, വരൾച്ച, പ്രതിരോധം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സന്ദേശം. | ഭൂമി പുനസ്ഥാപിക്കൽ, ഭൂവൽക്കരണം, വരൾച്ച, പ്രതിരോധം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സന്ദേശം. | ||
നമ്മുടെ പ്രകൃതിക്ക് വേണ്ടി ഒരു ദിനം. പരിസ്ഥിതിയെപറ്റി ഒരു അവബോധമുണ്ടാക്കുക - ഓരോ പരിസ്ഥിതി ദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. | നമ്മുടെ പ്രകൃതിക്ക് വേണ്ടി ഒരു ദിനം. പരിസ്ഥിതിയെപറ്റി ഒരു അവബോധമുണ്ടാക്കുക - ഓരോ പരിസ്ഥിതി ദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. | ||
ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ സെൻ്റ തോമസ് ഇരുവള്ളിപ്ര സ്കൂളിൽ ഏറെ സമുചിതമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനധ്യാപകൻ ബഹു ഷാജി മാത്യു സാർ സംസാരിക്കുകയുണ്ടായി. സ്കൂൾ ലോക്കൽ മാനേജർ ഫാദർ വർഗ്ഗീസ് ചാമക്കാലയിൽ ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നടുകയുണ്ടായി. പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽക്കാനാവില്ലെന്നും പ്രകൃതി പരിപാലനം | ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ സെൻ്റ തോമസ് ഇരുവള്ളിപ്ര സ്കൂളിൽ ഏറെ സമുചിതമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനധ്യാപകൻ ബഹു ഷാജി മാത്യു സാർ സംസാരിക്കുകയുണ്ടായി. സ്കൂൾ ലോക്കൽ മാനേജർ ഫാദർ വർഗ്ഗീസ് ചാമക്കാലയിൽ ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നടുകയുണ്ടായി. പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽക്കാനാവില്ലെന്നും പ്രകൃതി പരിപാലനം നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഫാദർ കുട്ടികളെ ഓർമ്മിപ്പിച്ചു. ഫാദർ ഫിലിപ്പ് തായില്ല്യം നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു. | ||
='''യോഗാദിനാചരണം'''= | ='''യോഗാദിനാചരണം'''= |