"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
ലിറ്റിൽ കൈറ്റ്സ്  2023-26 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 400 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 350  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=16008
|സ്കൂൾ കോഡ്=16008
|ബാച്ച്=2023-26
|ബാച്ച്=2023-26
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506996" എന്ന താളിൽനിന്ന് ശേഖരിച്ചത്