"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:47, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺപ്രവേശനോത്സവം
(പ്രവേശനോത്സവം 2024-25) |
(പ്രവേശനോത്സവം) |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം 2024-25''' | == '''പ്രവേശനോത്സവം 2024-25''' == | ||
2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു'രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .പി ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം നേർന്നു.പുതിയ അധ്യയന വര്ഷം എല്ലാവർക്കും നല്ലതായി തീരട്ടെ എന്ന് ആശംസയോടെ വിദ്യാർത്ഥികളെ തരുവണ സ്കൂളിന്റെ തിരുമുറ്റത്തേക്ക് എതിരേറ്റു.പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജുമുദീൻ ,എസ് എം സി ചെയര്മാന് നാസർ സാവൻ ,ഹെഡ്മാസ്റ്റർ ശ്രീ കെ എം മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു . | 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു'രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .പി ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതം നേർന്നു.പുതിയ അധ്യയന വര്ഷം എല്ലാവർക്കും നല്ലതായി തീരട്ടെ എന്ന് ആശംസയോടെ വിദ്യാർത്ഥികളെ തരുവണ സ്കൂളിന്റെ തിരുമുറ്റത്തേക്ക് എതിരേറ്റു.പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജുമുദീൻ ,എസ് എം സി ചെയര്മാന് നാസർ സാവൻ ,ഹെഡ്മാസ്റ്റർ ശ്രീ കെ എം മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു . |