"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 202: | വരി 202: | ||
35052_yoga_day_2425_(4).jpg | 35052_yoga_day_2425_(4).jpg | ||
35052_yoga_day_2425_(5).jpg | 35052_yoga_day_2425_(5).jpg | ||
</gallery> | |||
==മെറിറ്റ് അവാർഡ് == | |||
<div align="justify"> | |||
2024 എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 107 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഐ.എ.എസ് ടോപ്പർ ആയ അഡ്വ: പാർവ്വതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പൂങ്കാവ് സഹവികാരി റവ: ഫാ: ബെനസ്റ്റ് ചക്കാലയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. പി.പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ. റിയാസ് ആർ, സ്‌കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, വാർഡ് മെമ്പർ ആയ ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സിനോ വി . എ നന്ദി അർപ്പിച്ചു . | |||
</div> | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||