"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വളർച്ചയുടെ പടവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 67: വരി 67:
*2020 ൽ മികച്ച ഹയർസെക്കന്ററി  എൻ.എസ്.എസ് വളണ്ടിയർക്കുള്ള  കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
*2020 ൽ മികച്ച ഹയർസെക്കന്ററി  എൻ.എസ്.എസ് വളണ്ടിയർക്കുള്ള  കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
*2021 നവംബറിൽ SCERT യുടെ  മികവ് 2019-20 പുരസ്കാരം  ലഭിച്ചു.
*2021 നവംബറിൽ SCERT യുടെ  മികവ് 2019-20 പുരസ്കാരം  ലഭിച്ചു.
*2022 ജനുവരിയിൽ Career360 എന്ന കരിയർ മാഗസിൻ  ഇന്ത്യയിലെ മികച്ച പെൺപള്ളിക്കൂടങ്ങളിലൊന്നായി  കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ ലിസ്റ്റ്  ചെയ്തു
*2022 ജനുവരിയിൽ Career360 എന്ന കരിയർ മാഗസിൻ  ഇന്ത്യയിലെ മികച്ച പെൺപള്ളിക്കൂടങ്ങളിലൊന്നായി  കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ ലിസ്റ്റ്  ചെയ്തു.
*2022 മാർച്ചിൽ നടന്ന എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം.
*2023 ജനുവരിയിൽ നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടി.
*2023 ജൂലൈയിൽ തിരുവനന്തപുരത്ത് വച്ച് നടന്ന  ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രനിൽ ബെസ്റ്റ് പ്രോജക്ട് പ്രസന്റേഷനുള്ള അവാർഡ് പത്മശ്രീ എം.സി. രത്തനിൽ നിന്നും  സ്വീകരിച്ചു.
*2023 സെപ്റ്റംബറിൽ ഡയറ്റും എഡ്യൂ മിഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചും സംഘടിപ്പിച്ച ക്യൂരിയോ കോൺ പ്ലാസ്മ എക്സിബിഷൻ ആൻഡ് ഇന്നോവേഷൻ ഫെസ്റ്റിൽ മികച്ച ഇന്നോവേഷൻ സ്കൂൾ അവാർഡ് കരസ്ഥമാക്കി.
*2024 ജനുവരിയിൽ നടന്ന കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടി.
*2024 ഫെബ്രുവരിയിൽ യു.ആർ.സി.സൗത്ത് സംഘടിപ്പിച്ച ഇന്നോവേറ്റീവ് പരിപാടിയിൽ യു.പി വിഭാഗം പ്രൊജക്റ്റ് സ്മാർട്ട് സ്റ്റെപ്പ് ഒന്നാം സ്ഥാനം നേടി.
*2024 മാർച്ചിൽ നടന്ന എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം
*2024 മെയിൽ ദേശീയ സാങ്കേതിക ദിനാഘോഷത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച  സാമൂഹിക നന്മയും സുസ്ഥിരതയും ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പ്രോജക്ടുകൾക്കുള്ള സ്കൂൾതല ഇന്നോവേഷൻ പ്രോജക്ടിൽ കാലിക്കറ്റ് ഗേൾസ് സ്കൂളിന് മികച്ച ഇന്നവേറ്റീവ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
*2024 ജൂണിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
2,399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505361" എന്ന താളിൽനിന്ന് ശേഖരിച്ചത്