"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:


ത്രിവിക്രമൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. രുദ്ര ബി നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു., ഗായത്രി പി.എൻ പണിക്കർ അനുസ്മരണം നടത്തി
ത്രിവിക്രമൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. രുദ്ര ബി നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു., ഗായത്രി പി.എൻ പണിക്കർ അനുസ്മരണം നടത്തി
== ജുൺ - 21 - അന്തർദേശീയ യോഗാദിനം ==
കുന്ദമംഗലം: സ്പോർട്സ് അക്കാദമിയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ അന്തർദേശീയ യോഗാദിനം ആചരിച്ചു.
ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽറ്റി ശ്രീ അനൂപ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഒ. കല അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ പി ഫൈസൽ , ആർട്ട് ഓഫ് ലിവിംഗ് ടീച്ചർ സതി,അധ്യാപകരായ രാജ് നാരായണൻ , സി കെ ബീന , കെ വിനോദിനി, ജയശ്രീ വി എൻ , നീത കെ ,
ലേഖ കെ ടി , ജ്യോതി പി എന്നിവർ സംസാരിച്ചു.
എൻ എസ് എസ് , എസ് പി സി , സ്കൗട്ട്സ് ആൻറ് ഗൈഡ്‌സ്, ലിറ്റിൽകെെറ്റ്സ് ക്ളബ്, ജെ ആർ സി , ടീനേജ് ക്ലബ്, സംസ്കൃതം ക്ലബ് എന്നിവയിലെ വിദ്യാർത്ഥികളും സ്കൂളിലെ കായിക താരങ്ങളും പങ്കെടുത്തു . പ്രധാന അധ്യാപകൻ പ്രവീൺ എം സ്വാഗതവും കായിക അധ്യാപകൻ കെ കെ പ്രജിത് കുമാർ നന്ദിയും രേഖപ്പെടുത്തി .
[[പ്രമാണം:47060 yogaday 1.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
[[പ്രമാണം:47060 yogaday 2.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]]
[[പ്രമാണം:47060 yogaday 3.jpg|നടുവിൽ|ലഘുചിത്രം|640x640ബിന്ദു]]
[[പ്രമാണം:47060 yogaday 4.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
[[പ്രമാണം:47060 yogaday 5.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]]
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505280" എന്ന താളിൽനിന്ന് ശേഖരിച്ചത്