"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''പരിസ്ഥിതി ദിനം ജൂൺ 5''' മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ചന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''പരിസ്ഥിതി ദിനം ജൂൺ 5'''
'''ജൂൺ 5,'''
 
'''പരിസ്ഥിതി ദിനം'''

മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ  ചന്ദ്രദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ഗിരിജ ടീച്ചർ  സ്വാഗതം ആശംസിച്ചു.    പരിസ്ഥിതി പൊതുപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ വർഗീസ് തൊടു പറമ്പിൽ  പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്നതിനെക്കുറിച്ചും  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വളരെ വിശദമായി സംസാരിച്ചു.തുടർന്ന് അദ്ദേഹം 80 വർഷത്തോളം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിക്കുകയും  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. മുണ്ടത്തിക്കോട് കൃഷി ഓഫീസർ ശ്രീമതി ഭവ്യ അടുക്കളത്തോട്ടം ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീമതി ജ്യോതി ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം സമാപിച്ചു.

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505191" എന്ന താളിൽനിന്ന് ശേഖരിച്ചത്