"സി.വി.എം. എൽ.പി.എസ് താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതികസാഹചര്യങ്ങളിൽ മാറ്റം വരുത്തി)
(ഉള്ളടക്കം ചേർത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41: വരി 41:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ= ലീജറാണി ബി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീജാറാണി  
|പ്രധാന അദ്ധ്യാപിക=ലീജാറാണി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|പി.ടി.എ. പ്രസിഡണ്ട്=അനിഷ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=താര
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക
|സ്കൂൾ ചിത്രം=41446 School.jpg
|സ്കൂൾ ചിത്രം=41446 School.jpg
|size=350px
|size=350px

12:03, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-‍ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്‍ക‍ൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്‍ക‍ൂൾ പരവ‍ൂർ കായലിന‍ും അറബിക്കടലിന‍ും മധ്യേ സ്ഥിതി ചെയ്യ‍ുന്ന‍ു.യശഃശരീരനായ സി.വി.ക‍ുഞ്ഞ‍ുരാമന്റെ ഓർമ്മയ്‍ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്‍ക‍ൂൾ. സ്വാതന്ത‍്ര്യലബ്‍ദിയ്‍ക്ക‍ു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകര‍ുവാൻ വേണ്ടി മ‍ുൻ മ‍ുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്‍ക‍ൂൾ സ്ഥാപിക്ക‍ുന്നതിന‍ുവേണ്ടി എല്ലാ സഹായവ‍ും ചെയ്‍ത‍ുതന്നത്.

സി.വി.എം. എൽ.പി.എസ് താന്നി
വിലാസം
താന്നി

താന്നി
,
മയ്യനാട് പി.ഒ.
,
691303
,
കൊല്ലം ജില്ല
സ്ഥാപിതം06 - 08 - 1948
വിവരങ്ങൾ
ഇമെയിൽ41446klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41446 (സമേതം)
യുഡൈസ് കോഡ്32130600514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീജറാണി ബി എസ്
പ്രധാന അദ്ധ്യാപികലീജാറാണി
പി.ടി.എ. പ്രസിഡണ്ട്അനിഷ ടി
എം.പി.ടി.എ. പ്രസിഡണ്ട്കാർത്തിക
അവസാനം തിരുത്തിയത്
25-06-202441446


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

ആദ്യകാലങ്ങളിൽ ഈ സ്‍ക‍‍ൂളിൽ 1 മ‍ുതൽ 4 വരെ 2 ഡിവിഷന‍ുകള‍‍ും 5-ൽ 1 ‍‍‍ഡിവിഷന‍ും ഉൾപ്പെടെ 9 ഡിവിഷന‍ുകളിലായി 265 ക‍ുട്ടികള‍ും 9 അധ്യാപകര‍ും ഉണ്ടായിര‍ുന്ന‍ു.ഇപ്പോൾ 8 ക്ലാസ്സ് മ‍ുറികള‍ും,കമ്പ്യ‍ൂട്ടർറ‍ൂമ‍ും,ലൈബ്രറി,പാചകപ്പ‍ുര,ടോയ്‍ലറ്റ‍ുകൾ,ക‍ുടിവെള്ള സൗകര്യവ‍ും നിലവില‍ുണ്ട്.സ്‍ക‍ൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെട‍ുത്താന‍ുള്ള നടപടികൾ നടന്ന‍ുവര‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ് പ്രവർത്തനങ്ങൾ
  • ബോധവൽക്കരണ ക്ലാസ്സ‍ുകൾ
  • പ്രവർത്തി പരിചയ ക്ലാസ്സ‍ുകൾ
  • ഓൺലൈൻ ക്ലാസ്സ‍ുകൾ
  • ചിത്രരചന മത്സരങ്ങൾ
  • പച്ചക്ക‍റ‍ി കൃഷി
  • പ‍ൂന്തോട്ട കൃഷി
  • വാഴകൃഷി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ:

1. പത്മനാഭൻ

2. ക‍ുഞ്ഞ‍ുകൃഷ്‍ണപിള്ള

3. സ‍ുഭദ്ര

4. ലക്ഷ്‍മിക്ക‍ുട്ടി

5. പ്രഭാവതി

6. അംബികാഭായി

7. സ‍ുപ്രി.എ

8. റീത്ത.കെ

9. ഷൈലജ.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
  • താന്നി സ്ഥിതിചെയ്യുന്നു.

{{#multimaps:8.83807,76.63142 |zoom=18}}

"https://schoolwiki.in/index.php?title=സി.വി.എം._എൽ.പി.എസ്_താന്നി&oldid=2505181" എന്ന താളിൽനിന്ന് ശേഖരിച്ചത്