"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
|[[പ്രമാണം:19855-praveshanolsavam 1.jpg|ലഘുചിത്രം|praveshanolsavam 2024|നടുവിൽ|267x267ബിന്ദു]]

|}
|}
[[പ്രമാണം:19855-paristhithidinam 4.rotated.jpg|ലഘുചിത്രം]]

== '''പരിസ്ഥിതി ദിനാചരണം             ജൂൺ 5- 2024''' ==
== '''പരിസ്ഥിതി ദിനാചരണം - ജൂൺ 5 2024''' ==
[[പ്രമാണം:19855-paristhithidinam 1..rotated.jpg|ലഘുചിത്രം]]
{|class=wikitable
[[പ്രമാണം:19855-paristhithidinam 5.resized.jpg|ലഘുചിത്രം]]
|+
|[[പ്രമാണം:19855-paristhithidinam 1..rotated.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-paristhithidinam 5.resized.jpg|ലഘുചിത്രം]]
|}
2024 ജൂൺ 5 ന് ജി എൽ പി എസ് ഊരകം കീഴ്മുറി സ്കൂളിൽ പരിസ്ഥിതി ദിനം മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളായ ഷിമ, ഫാത്തിഹ എന്നിവർ പ്രസംഗം നടത്തി അധ്യാപകനായ ജിൻഷ സാർ കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ഗാനം ചൊല്ലിക്കൊടുത്തു. ഐ യു എച്ച് എസ് എസ് ഊരകം സ്കൂളിൽ നിന്നും ലഭ്യമായ പേരതൈകൾ കുട്ടികൾക്ക് നൽകുകയും, അധ്യാപകരും കുട്ടികളും ചേർന്ന് ജൈവവൈവിധ്യ പാർക്കിലും സ്കൂൾ അങ്കണത്തിലും തൈകൾ നടുകയും ചെയ്തു .ഇത്തരത്തിൽ കുട്ടികളെല്ലാം തന്നെ തങ്ങളുടെ വീടുകളിലും തൈകൾ നട്ടെരിക്കുന്നു എന്നതും ഹൃദ്യമായ കാര്യം തന്നെ. ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ പതിപ്പ്, പോസ്റ്റർ, കൊളാഷ് ,ചുമർപത്രിക നിർമ്മാണം നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

== '''ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12''' ==

ലോക ബാലവേല വിരുദ്ധ ദിനം
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ ബാലവേല വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ തയ്യാറാക്കി.എല്ലാ ക്ലാസ്സിലും ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം അതാത് ക്ലാസ്സ്‌ ടീച്ചർമാരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.

== '''പെരുന്നാൾ ആഘോഷം''' ==
{|class=wikitable
|+
|[[പ്രമാണം:19855-perunnal agosham 4.resized.rotated.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham 5.resized.rotated.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham 7.resized.jpg|ലഘുചിത്രം]]
|}

== '''പെരുന്നാൾ ആഘോഷം''' ==
{|class=wikitable
[[പ്രമാണം:19855-perunnal agosham 4.resized.rotated.jpg|ലഘുചിത്രം]]
|+
[[പ്രമാണം:19855-perunnal agosham 5.resized.rotated.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham6.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-perunnal agosham 7.resized.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham6.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-perunnal agosham6.resized.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham 2.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-perunnal agosham6.resized.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-perunnal agosham1.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-perunnal agosham 2.resized.jpg|ലഘുചിത്രം]]
|}
[[പ്രമാണം:19855-perunnal agosham1.resized.jpg|ലഘുചിത്രം]]
ജി എൽപിഎസ് ഊരകം കീഴ്മുറി സ്കൂളിൽ 15. 6. 2024 ന് ശനിയാഴ്ച ഉച്ചക്കുശേഷം ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോട് കൂടി പരിപാടികൾ ആരംഭിച്ചു .ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും മെഹന്തി ഡിസൈനിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്ക് സന്തോഷമുണ്ടാക്കാനായി ലൗഡ്സ്പീക്കറിൽ മാപ്പിളപ്പാട്ടുകൾ വെക്കുകയും കുട്ടികൾ നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം രണ്ട് കാറ്റഗറിൽ ആയിട്ടാണ് നടത്തിയത്. 84 കുട്ടികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനം ആയിഷ V .2D  

രണ്ടാം സ്ഥാനം നേടിയത് ഷിമിയ ഫാത്തിമ 3 B. മൂന്നാം സ്ഥാനം നേടിയത് ലന.3D. കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടിയത്. മിൻഷാ റിസ.K.5E. രണ്ടാം സ്ഥാനം നേടിയത് ആരുഷ്. V 4A. മൂന്നാം സ്ഥാനം നജ ഫാത്തിമ .കെ 5D

== മെഹന്തി ഡിസൈനിങ് മത്സരത്തിൽ 28 ടീമുകൾ പങ്കെടുത്തു.. ഒന്നാം സ്ഥാനം നേടിയത് റന.5C അംന 5E , രണ്ടാം സ്ഥാനം നേടിയത് അംന അഹമ്മദ്, നിതാ മെഹറിൻ.4D, മൂന്നാം സ്ഥാനം നേടിയത് റഷ ഫാത്തിമ ഇഷാഫ .3A. പ്രധാനാധ്യാപകൻ എല്ലാവർക്കും ഈദാശംസകൾ നേർന്നു. ==
മെഹന്തി ഡിസൈനിങ് മത്സരത്തിൽ 28 ടീമുകൾ പങ്കെടുത്തു.. ഒന്നാം സ്ഥാനം നേടിയത് റന.5C അംന 5E , രണ്ടാം സ്ഥാനം നേടിയത് അംന അഹമ്മദ്, നിതാ മെഹറിൻ.4D, മൂന്നാം സ്ഥാനം നേടിയത് റഷ ഫാത്തിമ ഇഷാഫ .3A. പ്രധാനാധ്യാപകൻ എല്ലാവർക്കും ഈദാശംസകൾ നേർന്നു.

== '''വായന ദിനാചരണം''' ==
== '''വായന ദിനാചരണം''' ==

== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' ==

അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
 
742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502802" എന്ന താളിൽനിന്ന് ശേഖരിച്ചത്