"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:വായനാദിനവും ,വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]] | |||
<big>'''ജൂൺ 19 വായനാദിനം'''</big> | <big>'''ജൂൺ 19 വായനാദിനം'''</big> | ||
'''<big>വാ</big>'''യനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി ലഭിക്കുന്നതുകൊണ്ട്, ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു[[പ്രമാണം:ജൂൺ 19 വായനാദിനം.jpg|ലഘുചിത്രം]] | '''<big>വാ</big>'''യനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി ലഭിക്കുന്നതുകൊണ്ട്, ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു[[പ്രമാണം:ജൂൺ 19 വായനാദിനം.jpg|ലഘുചിത്രം]] |
21:25, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 19 വായനാദിനം
വായനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി ലഭിക്കുന്നതുകൊണ്ട്, ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു