"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
ഈ വ‍ർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3ന് നന്നായി നടന്നു. അഞ്ചാം ക്ലാസിൽ 51 കുട്ടികളും എട്ടാം ക്ലാസിൽ 104 കുട്ടികളും അഡ്മിഷൻ എടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ, പി.ടി.എ പ്രസി‍ഡണ്ട് അൻവർ ടി.എ, രക്ഷകർത്താക്കൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥിസംഘടനയും ന്യൂ ഹീറോസ് ക്ലബും സ്പോർട്സ് ഉപകരണങ്ങൾ നല്കി.

[[പ്രമാണം:23051 പ്രവേശനോത്സവം.jpg|ലഘുചിത്രം|202x202px|കുട്ടികൾ സ്കൂൾ മുറ്റത്ത്.]]
[[പ്രമാണം:23051 പ്രവേശനോത്സവം.jpg|468x468px|കുട്ടികൾ സ്കൂൾ മുറ്റത്ത്.|നടുവിൽ|ചട്ടരഹിതം]]
 
== ശതാബ്ദി ആഘോഷ സമാപനം ==
== ശതാബ്ദി ആഘോഷ സമാപനം ==
വരി 12: വരി 9:
== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ  ശ്രീ. രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. ജെ.ആർ.സി ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷത്തെ നട്ടു. സീഡ് ബോൾ തയ്യറാക്കി. അടുക്കളത്തോട്ടനിർമ്മാണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഹരിശാന്ത് കെ.എസ്, അൽ അമീൻ റഹീം, സെമിഹ ഇസ്മായിൽ എന്നിവർ വിജയികളായി.

[[പ്രമാണം:23051 പരിസ്ഥിതിദിനം.jpg|ലഘുചിത്രം|കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി]]
[[പ്രമാണം:23051 പരിസ്ഥിതിദിനം.jpg|കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി|നടുവിൽ|ചട്ടരഹിതം|683x683ബിന്ദു]]
 
== ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് ==
== ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് ==
വരി 24: വരി 16:
== വായനദിനം ==
== വായനദിനം ==
ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

[[പ്രമാണം:23051 വായനദിനം.jpg|നടുവിൽ|ചട്ടരഹിതം|398x398ബിന്ദു|പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു]]
286

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502294" എന്ന താളിൽനിന്ന് ശേഖരിച്ചത്