"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:24023-വായനദിന ഉദ്ഘാടനം -ശ്രീമതി മിനി നായർ.jpg|ലഘുചിത്രം|പ്രശസ്ത സാഹിത്യകാരി ശ്രീമതി മിനി നായർ വായന ദിനം ഉദ്ഘാടനം ചെയ്യുന്നു]]
'''വായനദിനം 2024'''
'''വായനദിനം 2024'''

മുണ്ടത്തിക്കോട് എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനദിനം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി. കെ ഗിരിജ  കുട്ടികൾക്ക്‌ വായനദിന സന്ദേശം നൽകി. തുടർന്ന് പ്രശസ്ത സാഹിത്യകാരി ശ്രീമതി മിനി നായർ വായന ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വായനയുടെ പ്രാധാന്യത്തോടൊപ്പം വായിക്കുന്നതിനും എഴുതുന്നതിനും ഉള്ള പ്രചോദനം കുട്ടികൾക്ക് നൽകി. വായനയാണ് എഴുത്തിന്റെ ലോകത്തേക്ക് തന്നെ കൈ പിടിച്ച് ഉയർത്തിയതെന്ന് കുട്ടികളെ ഓർമപ്പെടുത്തുകയും  കവിത ആലപിക്കുകയും ചെയ്തു. കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു.എട്ടാം ക്ലാസ്സിലെ ദേവിപ്രിയ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . പത്താം ക്ലാസിലെ സരയു കൃഷ്ണ"ഭൂമിയുടെ അവകാശികൾ "എന്ന പുസ്തകപരിചയം നടത്തുകയും അളകനന്ദ കവിത ആലപിക്കുകയും ചെയ്തു.സീനിയർ  അധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ  നന്ദി പ്രകാശിപ്പിച്ചു.

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502055" എന്ന താളിൽനിന്ന് ശേഖരിച്ചത്