"എം.എ.എം.യു.പി.എസ് അറക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19875.library.jpg|ലഘുചിത്രം|19875.library| | |[[പ്രമാണം:19875.library.jpg|ലഘുചിത്രം|19875.library|നടുവിൽ|267x267ബിന്ദു]] | ||
|} | |} | ||
==കമ്പ്യൂട്ടർ ലാബ്== | ==കമ്പ്യൂട്ടർ ലാബ്== | ||
വരി 13: | വരി 13: | ||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
|[[പ്രമാണം:19875-school 1.jpg|ലഘുചിത്രം|പകരം=| | |[[പ്രമാണം:19875-school 1.jpg|ലഘുചിത്രം|പകരം=|267x267px|നടുവിൽ]] | ||
|} | |} |
19:44, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൈബ്രറി
സ്കൂളിൽ ധാരാളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ സൗകര്യങ്ങളോട് കൂടിയ ലൈബ്രറി ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത് റൂം ആണ് ലൈബ്രറി ആയി ഉപയോഗിക്കുന്നത്.ഒരു പൂർവ വിദ്യാർത്ഥിയുടെ സ്മരണയിൽ സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയത്
കമ്പ്യൂട്ടർ ലാബ്
സർക്കാരിൽ നിന്നും ലഭ്യമായ 14 ലാപ് ടോപ് കൾക്ക് പുറമെ 10 ഡെസ്ക് ടോപ് കമ്പ്യൂട്ടർ കൽ അടക്കം 24 കമ്പ്യൂട്ടർ ഉൾക്കൊള്ളൂന്ന വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട് .പ്രത്യേകം പീരീഡിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു .
വിപുലമായ കുടിവെള്ളസൗകര്യം
സ്കൂളിൽ കുടിവെള്ള സൗകര്യം ലഭ്യമാണ് .കിണർ,കുഴൽ .കിണർ, എന്നീ സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്.ആവശ്യത്തിന് ഉള്ള വെള്ളം ഇതിലൂടെ ലഭിക്കുന്നു .