"കണ്ണാടി യു പി എസ്/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 ന് സമുചിതമായി ആഘോഷിച്ചു .വർണ്ണ ബലൂണുകളും ,പുത്തൻ ബാഗുകളും ,അക്ഷരത്തൊപ്പികളും നൽകി നവാഗതരെ സ്വീകരിച്ചു .പുളിങ്കുന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി നീനു ജോസഫ് ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ മേലധികാരികളും പങ്കെടുത്തു .ചടങ്ങിൽ നവാഗതരെ കൊണ്ട് ദീപം തെളിയിപ്പിച്ചു. പായസമധുരം നുകർന്നുകൊണ്ടു കുരുന്നുകളെല്ലാം പുതിയ അധ്യയന വർഷത്തിലേക്കു കടന്നു. | |||