"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}ഇരുപത്തിനാലാമത് മലപ്പുറം ജില്ലാ തൈക്വോണ്ടോ മത്സരത്തിൽ അണ്ടർ 59 പെൺകുട്ടികൾ വിഭാഗത്തിൽ നിഷാന മിന്ഹത്ത് സ്വർണ്ണ മെഡലും ഷഹാന ഇഷ വെള്ളി മെഡലും നേടി . ആൺകുട്ടികളുടെ അണ്ടർ 45 വിഭാഗത്തിൽ പ്രണവ് സി കെ സ്വർണ്ണ മെഡൽ നേടി. എട്ടാം ക്ലാസ്സിലെ ശിഖയും സ്വർണ്ണ മെഡൽ നേടി.
{{Yearframe/Pages}}
 
== കായികോപകരണങ്ങൾ വിതരണംചെയ്‌തു ==
ദേവധാറിലെ കായികതാരങ്ങൾക്ക് സ്പോർട്സ്‌കിറ്റുകൾ വിതരണം
 
താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോർ ട്സ് അക്കാദമിയി‌ലേക്ക് തിര ഞെഞ്ഞെടുക്കപ്പെട്ട അറുപത് കുട്ടി കൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണംചെയ്തു. ദേവധാറിലെ മുൻ കായി കാധ്യാപകരായ എൻ. അഹ മ്മദ്കുട്ടി, ഒ. ഉമ്മർ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്ര സിഡൻറ് പി. അജയ്കുമാർ, എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ്, വൈസ് പ്രസി ഡൻറ് ഇ. പ്രസന്നൻ, പ്രിൻസി പ്പൽ പി. യൂനസ്. പ്രഥമാധ്യാ പിക പി. ബിന്ദു, വി.വി.എൻ. അഷറഫ്, ആഷിഖ് താനൂർ, കെ.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19026 sportskit1.jpg|ലഘുചിത്രം|സ്പോർട്ട്സ് കിറ്റ് വിതരണ ഉദ്ഘാടനം]]
|[[പ്രമാണം:19026 sportskit2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 sportskit3.jpg|ലഘുചിത്രം]]
|
|}
 
== തൈക്വോണ്ടോ ==
ഇരുപത്തിനാലാമത് മലപ്പുറം ജില്ലാ തൈക്വോണ്ടോ മത്സരത്തിൽ അണ്ടർ 59 പെൺകുട്ടികൾ വിഭാഗത്തിൽ നിഷാന മിന്ഹത്ത് സ്വർണ്ണ മെഡലും ഷഹാന ഇഷ വെള്ളി മെഡലും നേടി . ആൺകുട്ടികളുടെ അണ്ടർ 45 വിഭാഗത്തിൽ പ്രണവ് സി കെ സ്വർണ്ണ മെഡൽ നേടി. എട്ടാം ക്ലാസ്സിലെ ശിഖയും സ്വർണ്ണ മെഡൽ നേടി.
{| class="wikitable"
{| class="wikitable"
|+
|+

07:59, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കായികോപകരണങ്ങൾ വിതരണംചെയ്‌തു

ദേവധാറിലെ കായികതാരങ്ങൾക്ക് സ്പോർട്സ്‌കിറ്റുകൾ വിതരണം

താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോർ ട്സ് അക്കാദമിയി‌ലേക്ക് തിര ഞെഞ്ഞെടുക്കപ്പെട്ട അറുപത് കുട്ടി കൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണംചെയ്തു. ദേവധാറിലെ മുൻ കായി കാധ്യാപകരായ എൻ. അഹ മ്മദ്കുട്ടി, ഒ. ഉമ്മർ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്ര സിഡൻറ് പി. അജയ്കുമാർ, എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ്, വൈസ് പ്രസി ഡൻറ് ഇ. പ്രസന്നൻ, പ്രിൻസി പ്പൽ പി. യൂനസ്. പ്രഥമാധ്യാ പിക പി. ബിന്ദു, വി.വി.എൻ. അഷറഫ്, ആഷിഖ് താനൂർ, കെ.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

സ്പോർട്ട്സ് കിറ്റ് വിതരണ ഉദ്ഘാടനം

തൈക്വോണ്ടോ

ഇരുപത്തിനാലാമത് മലപ്പുറം ജില്ലാ തൈക്വോണ്ടോ മത്സരത്തിൽ അണ്ടർ 59 പെൺകുട്ടികൾ വിഭാഗത്തിൽ നിഷാന മിന്ഹത്ത് സ്വർണ്ണ മെഡലും ഷഹാന ഇഷ വെള്ളി മെഡലും നേടി . ആൺകുട്ടികളുടെ അണ്ടർ 45 വിഭാഗത്തിൽ പ്രണവ് സി കെ സ്വർണ്ണ മെഡൽ നേടി. എട്ടാം ക്ലാസ്സിലെ ശിഖയും സ്വർണ്ണ മെഡൽ നേടി.

ഷഹാന ഇഷ
പ്രണവ് സി കെ
ശിഖ
നിഷാന മിന്ഹത്ത്