"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:


=== വായനമാസാചരണ പരിപാടികൾ ===
=== വായനമാസാചരണ പരിപാടികൾ ===
[[പ്രമാണം:43052 book review.jpg|ലഘുചിത്രം|വായനാനുഭവം പങ്കിടൽ ]]
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.
സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.

23:48, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ലോക പരിസ്ഥിതി ദിനം 2024

പരിസ്ഥിതിദിനപ്രതിജ്ഞ
പരിസ്ഥിതി ദിന ക്വിസ്

സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.

ബഹു: പ്രിൻസിപ്പാൾ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകിക്കൊണ്ട് പപരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.





ലോക ബാലവേല വിരുദ്ധ ദിനം

പ്ലക്കാർഡ് നിർമാണം
കുട്ടികളുടെ അവകാശങ്ങൾ

ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.




വായനദിനം 2024

സ്കൂളിലെ ഈ വർഷത്തെ വായനമാസാചരണം ജി.വി.എച്.എസ്. എസ്  പേട്ട മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡി.വി ഉദ്ഘാടനം ചെയ്തു. കുട്ടികളോട് വായനയുടെ മഹത്വത്തെപ്പറ്റി സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. കുട്ടികളുടെ വായനാനുഭവം പങ്കിടൽ, പി എൻ പണിക്കർ അനുസ്മരണം, കവിത ചൊല്ലൽ എന്നീ പരിപാടികൾ ചടങ്ങിൽ ഉൾപ്പെടുത്തി.

വായനദിനാചരണം ഉദ്ഘാടനം 2024

വായനമാസാചരണ പരിപാടികൾ

വായനാനുഭവം പങ്കിടൽ

സമൂഹ വായന, റീഡിങ് കോർണർ സജ്ജീകരണം, വായന മത്സരം, ഡിജിറ്റൽ വായന പരിശീലനം, പ്രത്യേക അസ്സംബ്ലികൾ.