"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.<gallery> | ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.<gallery> | ||
പ്രമാണം:42212പരിസരനടത്തം.jpg|പരിസരനടത്തം | പ്രമാണം:42212പരിസരനടത്തം.jpg|പരിസരനടത്തം | ||
</gallery>'''<u><big>വായനദിനം</big></u>''' | |||
വായനദിന സ്പെഷ്യൽ അസംബ്ലി നടത്തി.കുട്ടികൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്ന വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശിച്ചു.വിരമിച്ച അധ്യാപകനും ശാസ്ത്രപരിഷത് പ്രവർത്തകനുമായ ശ്രീ .ശ്രീധരൻ മാഷ് കുട്ടികളുമായി സംവദിച്ചു.ക്ലാസ് ലൈബ്രറികൾ സജ്ജമായി.പുസ്തകവിതരണം ആരംഭിച്ചു.<gallery> | |||
പ്രമാണം:പുസ്തകവിതരണം 42212.jpg|പുസ്തകവിതരണം | |||
പ്രമാണം:42212വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശനം .jpg|alt=വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശനം|വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശനം | |||
പ്രമാണം:42212പുസ്തകവിതരണം.jpg|വായനോത്സവത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വിതരണം ചെയ്ത പുസ്തകങ്ങളുമായി ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ.. | |||
പ്രമാണം:4222 കുഞ്ഞെഴുത്ത്.jpg|വായനദിന സ്പെഷ്യൽ കുഞ്ഞെഴുത്ത്... ഒന്നാം ക്ലാസ്സുകാരുടെ സചിത്ര-സംയുക്ത ഡയറിക്കുറിപ്പുകൾ.. | |||
</gallery> | </gallery> |
15:28, 20 ജൂൺ 2024-നു നിലവിലുള്ള രൂപം
ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സന്നദ്ധതാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി.
-
ഒരുക്കം - ഒന്നാം ക്ലാസ്സുകാരുടെ ഗണിതപഠനോപകരണ ശില്പശാല
പ്രവേശനോത്സവം - 2024 വിപുലമായി പ്രവേശനോത്സവം വിദ്യാലയത്തിൽ സംഘടിപ്പിച്ചു.അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.അക്ഷരദീപം തെളിയിച്ചു.രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.
-
അക്ഷരത്തൊപ്പികൾ അണിയിച്ചു ഒന്നാം ക്ലാസ്സുകാരെ സ്വാഗതം ചെയ്തു.
-
ഒന്നാം ക്ലാസ്സുകാർ
-
അക്ഷരദീപം തെളിയിച്ചു.
-
രക്ഷാകർതൃവിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് എസ് ആർ ജി കൺവീനർ ശ്രീമതി.രമ്യാചന്ദ്രൻ എടുത്തു.
പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഒരു പ്രവർത്തനം ആയിരുന്നു പരിസരനടത്തം .സ്പെഷ്യൽ അസംബ്ലി കൂടി.
-
പരിസരനടത്തം
വായനദിനം വായനദിന സ്പെഷ്യൽ അസംബ്ലി നടത്തി.കുട്ടികൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്ന വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശിച്ചു.വിരമിച്ച അധ്യാപകനും ശാസ്ത്രപരിഷത് പ്രവർത്തകനുമായ ശ്രീ .ശ്രീധരൻ മാഷ് കുട്ടികളുമായി സംവദിച്ചു.ക്ലാസ് ലൈബ്രറികൾ സജ്ജമായി.പുസ്തകവിതരണം ആരംഭിച്ചു.
-
പുസ്തകവിതരണം
-
വിജ്ഞാനോദയം ഗ്രന്ഥശാല സന്ദർശനം
-
വായനോത്സവത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വിതരണം ചെയ്ത പുസ്തകങ്ങളുമായി ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ..
-
വായനദിന സ്പെഷ്യൽ കുഞ്ഞെഴുത്ത്... ഒന്നാം ക്ലാസ്സുകാരുടെ സചിത്ര-സംയുക്ത ഡയറിക്കുറിപ്പുകൾ..