"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39029 (സംവാദം | സംഭാവനകൾ)
No edit summary
39029 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
== 2023-24 അക്കാദമിക വർഷത്തെ പ്രവ്ർത്തനങ്ങൾ ==

=== ജൂൺ 01 കൈറ്റ് പ്രവേശനവീഡിയോ ===
=== ജൂൺ 01 കൈറ്റ് പ്രവേശനവീഡിയോ ===
വരി 36: വരി 38:
LP വിഭാഗം പ്രവൃത്തിപരിചയ മേളയിൽ Metal Engraving I A Grade, Wood carving, Coconut shell work - 2nd A Grade, Paper craft III A Grade ഉം നേടുകയുണ്ടായി. ജില്ലാതല പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത 4 കുട്ടികൾ സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ സ്കൂളിനുള്ള ബഹുമതിയും നമ്മുടെ സ്കൂളിനാണ്. സംസ്ഥാനതല പ്രവൃത്തിപരിചയമേളയിൽ Wood Work, Coir door mat എന്നിവയിൽ 2nd A Grade നേടി Cash award ന് അർഹരായി. കൂടാതെ ചിരട്ട കൊണ്ടുള്ള ഉൽപ്പന്നം, റക്സിൻ, ലതർ ഉത്പന്ന നിർമാണം എന്നിവയിൽ A Grade ഉം നേടി, തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. സംസ്ഥാനതല ഗണിതമേളയിലും ഒരു കുടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു. ഉപജില്ലാ കലോത്സവത്തിന് നമ്മുടെ സ്കൂൾ ആതിഥേയത്വം വഹിച്ചു. അഭിമാനാർഹമായ പ്രകടനത്തിലൂടെ നമ്മുടെ സ്കൂൾ UP Il Overall, HS Ⅲ overall, സംസ്കൃതോത്സവം III overall എന്നീ നേട്ടങ്ങൾ സ്വന്തമാക്കി. ആദ്യമായി അറബിക് കലോത്സവത്തിൽ പങ്കെടുത്ത നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജില്ലാകലോത്സവത്തിൽ UPവിഭാഗം ഉറുദു സംഘഗാനം  I A Grade, HS - ll A Grade HS വിഭാഗം ഉറുദു ഗസൽ I A Grade എന്നിവ നമ്മുടെ കുട്ടികൾ നേടി. ജില്ലാതല മത്സരങ്ങളിൽ ഏറ്റവും കൂടുതൽ point നേടിയ രണ്ടാമത്തെ UP School എന്ന സ്ഥാനവും നേടാനായി.  സംസ്ഥാനതലത്തിൽ ഉറുദുസംഘനാനം A Grade ഉം ഉറുദു ഗസൽ B Grade ഉം നേടി.

==== സംസ്ഥാന കലോത്സവം ====
കൊല്ലംജില്ല വേദിയായ സംസ്ഥാന കലോത്സവത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിനു മേളക്കൊഴുപ്പേകിയത് നമ്മുടെ SPC ബാൻഡാണ് എന്നത് ശ്രദ്ധേയമായ നേട്ടമാണ്. കലോത്സവത്തിന്റെ സമാപന സമ്മേളനങ്ങൾ ആങ്കറിംഗ് ചെയ്തത് നമ്മുടെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി  നവമിയായിരുന്നു എന്നതും അഭിമാനകരമായ നേട്ടമാണ്.

=== സെപ്റ്റംബർ 20 സ്വതന്ത്രസോഫ്റ്റ്വെയർ ദിനാചരണം ===
== സെപ്റ്റംബർ 20 സ്വതന്ത്രസോഫ്റ്റ്വെയർ ദിനാചരണം ==
Little kites ന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ  സാക്ഷരതാദിനം ആചരിച്ചു. അതിൻ്റെ ഭാഗമായി  ഒരാഴ്ച നീണ്ടു നിന്ന സ്വതന്ത്രവിജ്ഞാനോ ത്സവം  സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ,  ഹാർഡ് വെയർ , സെമിനാർ ഉപകരണ പ്രദർശനം എന്നിവയ്ക്ക് വെളിയം താന്നിമുക്കിലെ സാഹിതി ഗ്രന്ഥശാല വേദിയായി.   