"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 12: വരി 12:

===വായനാദിനം===
===വായനാദിനം===
2024 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പൂളകുറ്റി  ഗ്രന്ദലയത്തിന്റെയും പൂളകുറ്റി  എൽ പി സ്കൂളിന്റെയും  സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണംകുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും , വായനാദിന പ്രതിജ്ഞ എന്നിവയും  നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.  
2024 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പൂളകുറ്റി  ഗ്രന്ദലയത്തിന്റെയും പൂളകുറ്റി  എൽ പി സ്കൂളിന്റെയും  സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണംകുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും , വായനാദിന പ്രതിജ്ഞ എന്നിവയും  നടത്തി. വായനാ മൽസരം, ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.സാഹിത്യകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘടാനം നിർവഹിച്ചു .
 
22:02, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോൽസവം

2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനാദിനം