"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 144: വരി 144:

ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിലെ  അധ്യാപകരും  വിദ്യാർത്ഥികളും  ഇന്ന്  വായനാ ദിനം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അവർകളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ  വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഈ യോഗത്തിൽ മുഖ്യാതിഥിയായി എത്തി കുട്ടികളുമായി സംസാരിക്കുകയും, വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തത്, വായനയുടെ വളർത്തച്ഛൻ ശ്രീ.പി.എൻ.പണിക്കരുടെ മകൾ ബഹുമാന്യയായ ശ്രീമതി.സി.സുമംഗലാദേവി അവർകളാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്  യോഗം ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് സംസാരിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് ശ്രീ.വേണു സാർ, റിട്ട.അധ്യാപകൻ ശ്രീ.സുനിൽ സാർ, ഇടവക സെക്രട്ടറി ശ്രീ.ജയരാജ് സാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ്, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലിക് എന്നിങ്ങനെ ധാരാളം വിശിഷ്ട വ്യക്തിത്വങ്ങൾ വേദിയെ ധന്യമാക്കി. കൂടാതെ നമ്മുടെ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ.ശ്രീ.ഭക്തവത്സലൻ സാർ, റിട്ട.അധ്യാപിക ശ്രീമതി.അജിത ടീച്ചർ  എന്നിവർ ലൈബ്രറിയിലേക്കായി പുസ്തകങ്ങൾ സ്പോൺസർ. ചെയ്തു. കുട്ടികളുടെ മികവാർന്ന പ്രകടനത്തോടെ ഈ വർഷത്തെ കാവ്യോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീമതി.പ്രീത ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. യോഗനടപടികൾക്ക് ശേഷം അക്ഷര മുറ്റത്ത് അറിവിന്റെ  വാതായനങ്ങൾ  തുറന്ന  അധ്യാപകർ കുട്ടികളോടൊപ്പം കൂടി പുസ്തക വായന നടത്തി. കൂടാതെ കുട്ടികൾ വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി. പുസ്തക പരിചയം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, കഥ പറയൽ, കവിതാ പാരായണം, അമ്മ വായന, എഴുത്തുകൂട്ടം, സാഹിത്യ ക്വിസ്, വായനാദിന പതിപ്പ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ വായനാ വാരത്തിലെ തുടർ പ്രവർത്തനങ്ങളാണ്.

<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024readingday1.jpg
പ്രമാണം:44228-2024readingday2.jpg
പ്രമാണം:44228-2024readingday3.jpg
പ്രമാണം:44228-2024readingday4.jpg
പ്രമാണം:44228-2024readingday5.jpg
പ്രമാണം:44228-2024readingday6.jpg
പ്രമാണം:44228-2024readingday7.jpg
</gallery>
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499023" എന്ന താളിൽനിന്ന് ശേഖരിച്ചത്