"കുയ്തേരി എം എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:

== പ്രവേശനോത്സവം 2024 ==
== പ്രവേശനോത്സവം 2024 ==
കുയ്തേരി എം എൽ പി സ്കൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു.വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീരാജ് മാസ്റ്റ൪ സ്വാഗതം പറയുകയും പി ടി എ പ്രസിഡണ്ട് ശ്രീ. ജനിൽകുമാർ അധ്യക്ഷം വഹിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകരുടെ വക നവാഗതരായ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം സ്കൂൾ മാനേജർ ശ്രീ. രവീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.മുൻ അധ്യാപിക  ശ്രീമതി.രമ ടീച്ചർ  എസ് എസ് ജി കൺവീനർ ശ്രീ ദിവാകരൻ  എം പി ടി എ പ്രസിഡണ്ട് സമീറ പള്ളിക്കുനി ദിവ്യ ടീച്ചർ ഷഗിത ടീച്ചർ ഷിനി ടീച്ചർ വിനിഷ്മ ടീച്ചർ അശിത ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും നിമിഷ ടീച്ചർ നന്ദി പറയുകയും ചെയ്തു.തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ഉൽബോധന ക്ലാസ് സ്കൂളിലെ സ്റ്റാഫായ മുഹമ്മദ് മാസ്റ്റർ അവതരിപ്പിച്ചു

== പരിസ്ഥിതി ദിനം 2024 ==
== പരിസ്ഥിതി ദിനം 2024 ==

== വായന ദിനം 2024 ==
== വായന ദിനം 2024 ==

21:25, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

കുയ്തേരി എം എൽ പി സ്കൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു.വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീരാജ് മാസ്റ്റ൪ സ്വാഗതം പറയുകയും പി ടി എ പ്രസിഡണ്ട് ശ്രീ. ജനിൽകുമാർ അധ്യക്ഷം വഹിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകരുടെ വക നവാഗതരായ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം സ്കൂൾ മാനേജർ ശ്രീ. രവീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.മുൻ അധ്യാപിക ശ്രീമതി.രമ ടീച്ചർ എസ് എസ് ജി കൺവീനർ ശ്രീ ദിവാകരൻ  എം പി ടി എ പ്രസിഡണ്ട് സമീറ പള്ളിക്കുനി ദിവ്യ ടീച്ചർ ഷഗിത ടീച്ചർ ഷിനി ടീച്ചർ വിനിഷ്മ ടീച്ചർ അശിത ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും നിമിഷ ടീച്ചർ നന്ദി പറയുകയും ചെയ്തു.തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ഉൽബോധന ക്ലാസ് സ്കൂളിലെ സ്റ്റാഫായ മുഹമ്മദ് മാസ്റ്റർ അവതരിപ്പിച്ചു

പരിസ്ഥിതി ദിനം 2024

വായന ദിനം 2024