"ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:42, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺവായന ദിനം
(ചെ.) (,) |
(വായന ദിനം) |
||
വരി 4: | വരി 4: | ||
[[പ്രമാണം:Re-opening.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം|ഇടത്ത്]] | [[പ്രമാണം:Re-opening.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം|ഇടത്ത്]] | ||
[[പ്രമാണം:Irattakal.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം news]] | [[പ്രമാണം:Irattakal.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം news]] | ||
== '''വായന ദിനം''' == | |||
1996 മുതൽ കേരള സർക്കാർ ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു. | |||
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. |