"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/അഭിരുചി പരീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ Ghs kolappuram സ്‍കൂളിൽ നടന്നു. റെജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ  ഹാജരായി.  കൈറ്റ്‌ മിസ്ട്രസ് സതി, സിന്ധു, എസ് ഐ ടി സി നിധിൻ സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെ നടന്നു. എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്.

കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന്  53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി.  വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയത്.

[[പ്രമാണം:19867 Aptitude test.jpeg|ലഘുചിത്രം]]
[[പ്രമാണം:19867 Aptitude test.jpeg|ലഘുചിത്രം|ഇടത്ത്‌|333x333ബിന്ദു]]

11:21, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഭിരുചി പരീക്ഷ 2024

2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ Ghs kolappuram സ്‍കൂളിൽ നടന്നു. റെജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ  ഹാജരായി.  കൈറ്റ്‌ മിസ്ട്രസ് സതി, സിന്ധു, എസ് ഐ ടി സി നിധിൻ സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെ നടന്നു. എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന് 53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി. വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയത്.