"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
18:17, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ 2024വിവരണം
(പ്രമാണ) |
(വിവരണം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:പ്രമാണ..jpg|പകരം=പ്രമാണ|ലഘുചിത്രം|പ്രമാണ]] | [[പ്രമാണം:ക?.jpg|പകരം=വിവരണം|ലഘുചിത്രം|[[പ്രമാണം:അആ.jpg|പകരം=SPC camp|ലഘുചിത്രം|SPC camp]]വിവരണം]] | ||
[[പ്രമാണം:പ്രമാണ..jpg|പകരം=പ്രമാണ|ലഘുചിത്രം|പ്രമാണ]]'''അ'''ച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരത്വ ബോധം, സഹജീവി സ്നേഹം, ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ' "സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി " , 2010 ആഗസ്‌റ്റ് 2 ന് സംസ്ഥാനമൊട്ടാകെ നിലവിൽ വന്നത്.ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പുo സംയുക്തമായി നടത്തുന്ന ഈ പദ്ധതി, ഒരു പാട് കാലത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷം 2021 ജൂലൈ 15 നാണ് നമ്മുടെ വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയത്.ചിട്ടയായ പരേഡ്, കായിക പരിശീലനങ്ങളും വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുതകമായ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മറ്റ് സേവന പ്രവർത്തനങ്ങളും നടത്തി വരുന്നു. | |||
ശുഭയാത്ര ട്രാഫിക് ബോധവൽക്കരണം, എൻ്റെ മരം എൻ്റെ സ്വപ്നം പദ്ധതി, Responsible waste management പദ്ധതി, ലഹരിക്കെതിരെ Kerala against addiction പദ്ധതി, സമ്പൂർണ്ണ ആരോഗ്യം, നിയമ സാക്ഷരതാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. | ശുഭയാത്ര ട്രാഫിക് ബോധവൽക്കരണം, എൻ്റെ മരം എൻ്റെ സ്വപ്നം പദ്ധതി, Responsible waste management പദ്ധതി, ലഹരിക്കെതിരെ Kerala against addiction പദ്ധതി, സമ്പൂർണ്ണ ആരോഗ്യം, നിയമ സാക്ഷരതാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. | ||