"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
== '''പ്രവേശനോത്സവം 2024-25''' ==
== '''പ്രവേശനോത്സവം 2024-25''' ==
ഉത്സവപ്രതീതിയിൽ കൊളത്തൂർ ഗവ''':''' ഹൈസ്കൂൾ പ്രവേശനോത്സവം'''.''' ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവർത്തകനായ ശ്രീ ലോഹിതാക്ഷൻ പി കെ മുഖ്യാഥിതിയായി.പി ടി എ പ്രസിഡന്റ്‌ ശ്രീ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഒന്ന്, പ്രിപ്രൈമറി, മറ്റു ക്ലാസുകൾ എന്നിവയിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു, രണ്ടാം വാർഡ് മെമ്പർ പ്രിയ. കെ , മൂന്നാം വാർഡ് മെമ്പർ നൂർജാഹാൻ ബി.എൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ ബലൂണും കിരീടവും നൽകി മുതിർന്ന കുട്ടികൾ  സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ടീച്ചർ നന്ദി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി മായ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി. SSLC വിജയികളായ മുഴുവൻ കുട്ടികളെയും LSS, USS, NMMS, ഇൻസ്പെയർ വിജയികളായവരെയും ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

[[പ്രമാണം:Pravesanolsavam 1 2024-25.jpg|ലഘുചിത്രം|നടുവിൽ|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:Pravesanolsavam2 2024-25.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:Pravesanolsavam4 2024-25.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം 2024-25]]
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496798" എന്ന താളിൽനിന്ന് ശേഖരിച്ചത്