"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:00, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= '''പ്രവേശനോത്സവം''' ( | = '''പ്രവേശനോത്സവം''' (2024 June 3) = | ||
പി.സി.പാലം ഐ പി സി എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ പി. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഹെൽത്ത് കാർഡ് വിതരണം മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ പി.ബാദുഷ നിർവ്വഹിച്ചു. ഹെൽത്ത് കാർഡ് മുഖേന ഇ.എൻ.ടി. സ്പെഷലിസ്റ്റ് ഡോ. സി.മുഹമ്മദിൻ്റെ സൗജന്യ സേവനം കുട്ടികൾക്ക് ലഭ്യമാകുന്നതാണ്. | പി.സി.പാലം ഐ പി സി എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ പി. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഹെൽത്ത് കാർഡ് വിതരണം മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ പി.ബാദുഷ നിർവ്വഹിച്ചു. ഹെൽത്ത് കാർഡ് മുഖേന ഇ.എൻ.ടി. സ്പെഷലിസ്റ്റ് ഡോ. സി.മുഹമ്മദിൻ്റെ സൗജന്യ സേവനം കുട്ടികൾക്ക് ലഭ്യമാകുന്നതാണ്. | ||
വരി 14: | വരി 14: | ||
</gallery> | </gallery> | ||
= പരിസ്ഥിതി ദിനം = | = പരിസ്ഥിതി ദിനം (2024 June 5) = | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.പി.സി.എം.എൽ.പി സ്കൂൾ, കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെ നടന്ന പച്ചക്കറിത്തെ നടൽ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൂന, വാർഡ് മെമ്പർ സിസി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി.ടി.എ അംഗം ജാഫർ സ്കൂളിലേക്ക് ഉയർന്ന ഇനം മുരിങ്ങ ചെടിയുടെ വിത്തുകൾ നൽകി. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.പി.സി.എം.എൽ.പി സ്കൂൾ, കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെ നടന്ന പച്ചക്കറിത്തെ നടൽ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൂന, വാർഡ് മെമ്പർ സിസി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി.ടി.എ അംഗം ജാഫർ സ്കൂളിലേക്ക് ഉയർന്ന ഇനം മുരിങ്ങ ചെടിയുടെ വിത്തുകൾ നൽകി. | ||
വരി 23: | വരി 23: | ||
പ്രമാണം:47513-june5 - 3.jpg|ആശംസ | പ്രമാണം:47513-june5 - 3.jpg|ആശംസ | ||
പ്രമാണം:47513-june 5-4.jpg|വിത്ത് സ്വീകരിക്കുന്നു | പ്രമാണം:47513-june 5-4.jpg|വിത്ത് സ്വീകരിക്കുന്നു | ||
</gallery> | |||
= പേവിഷ പ്രതിരോധ ബോധവൽക്കരണം (2024 June 13) = | |||
വിദ്യാർഥികൾക്ക് പേവിഷ പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ പി സുലോചന (JPHN കാക്കൂർ FHC ) കുട്ടികൾക്ക് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടിവി അബൂബക്കർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.<gallery> | |||
പ്രമാണം:47513-rabbis-1.jpg|പേവിഷ പ്രതിരോധ പ്രതിജ്ഞ | |||
പ്രമാണം:47513-rabbis-2.jpg|പേവിഷ പ്രതിരോധ ബോധവൽക്കരണം | |||
</gallery> | </gallery> |