"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/h57Pywkda7zp6Uzb/?mibextid=oFDknk '''കളിപ്പാട്ടങ്ങളുടെ സ്വീകരണം''']
* ഫേസ്ബുക് കാണാൻ- [https://www.facebook.com/share/p/h57Pywkda7zp6Uzb/?mibextid=oFDknk '''കളിപ്പാട്ടങ്ങളുടെ സ്വീകരണം''']
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:44228-2024kalippaattangaludesweekaranam1.jpg
പ്രമാണം:44228-2024kalippaattangaludesweekaranam1.jpg
പ്രമാണം:44228-2024kalippaattangaludesweekaranam2.jpg
പ്രമാണം:44228-2024kalippaattangaludesweekaranam2.jpg
വരി 92: വരി 91:
പ്രമാണം:44228-2024kalippaattangaludesweekaranam11.jpg
പ്രമാണം:44228-2024kalippaattangaludesweekaranam11.jpg
പ്രമാണം:44228-2024kalippaattangaludesweekaranam12.jpg
പ്രമാണം:44228-2024kalippaattangaludesweekaranam12.jpg
</gallery>

</gallery>
== '''പ്രഥമ പി.ടി.എ പൊതുയോഗം''' ==
ഓരോ വിദ്യാലയത്തിൻ്റെയും കരുത്ത് അവിടത്തെ മികവുറ്റ വിദ്യാർഥികളും, പി.ടി.എ ഭാരവാഹികളും മാനേജ്മെന്റും അധ്യാപകരും തന്നെയാണ്. 2024-25 അധ്യയന വർഷത്തിലെ പുതിയ പി.ടി.എ ഭാരവാഹികളെയും, മദർ പി.ടി.എ ഭാരവാഹികളെയും 2024 ജൂൺ 12 ചൊവ്വാഴ്ച്ച തെരഞ്ഞെടുത്തു.
 
പ്രസിഡൻറായി ശ്രീ. വിനോദ് സുശീലനെയും വൈസ് പ്രസിഡൻറായി ശ്രീ. ഷബീർ സുലൈമാനെയും, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലികിനെയും,മദർ പി.ടി.എ വൈസ് പ്രസിഡൻറായി ശ്രീമതി.അനിതയെയും തെരഞ്ഞെടുത്തു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
 
=== അഭിനന്ദനങ്ങൾ.... ===
പുതിയ പി.ടി.എ ഭാരവാഹികൾക്ക് സ്കൂളിന്റെ ഉന്നമനത്തിന് വേണ്ടി ഊർജ്ജസ്വലരാവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.