"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 4: | വരി 4: | ||
[[പ്രമാണം:19874-mlp-palharamela.jpg|നടുവിൽ|ലഘുചിത്രം|വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള]] | [[പ്രമാണം:19874-mlp-palharamela.jpg|നടുവിൽ|ലഘുചിത്രം|വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള]] | ||
[[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം|അതിർവര]] | [[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം|അതിർവര]] | ||
{| class="wikitable" | |||
|+ | |||
!a | |||
!a | |||
|} | |||
വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി. | വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി. | ||
10:47, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിജയോത്സവം
പലഹാര മേള


| a | a |
|---|
വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി.